hamburger
Vipin Ck

Vipin Ck

Home Owner | Wayanad, Kerala

ചരിഞ്ഞ റൂഫിന് എത്ര MM ന്റെ കമ്പിയാണ് ഉപയോഗിക്കുക
likes
5
comments
12

Comments


Johnson  Mj
Johnson Mj

Contractor | Palakkad

സുഹൃത്തേ ചെരിഞ്ഞു റൂഫ് ചെയ്യാതിരിക്കുന്നതാണ് നല്ലത്... നോർമൽ ആയി roof ചെയ്യുക ആവശ്യമെങ്കിൽ ട്രെസ് വർക്ക്‌ cheythu ചെരിഞ്ഞ റൂഫ് ചെയ്യുക

Shan Tirur
Shan Tirur

Civil Engineer | Malappuram

both are same(flat, slop). 8,10,12 mm

Aartecc Builders
Aartecc Builders

Architect | Kollam

Flat roof slab ചെയ്യുന്നത് പോലെ നന്നായി vibrate ചെയ്തു slopped roof slab ചെയ്യുവാൻ കഴിയില്ല.മാത്രമല്ല slopped roof ചെലവും കൂടുതലാണ്. Flat roof ചെയ്തു അതിനു മുകളിൽ slopped roof structure ചെയ്തു tile പാകുന്നതാണ് അഭികാമ്യം . cost അൽപ്പം വർധിക്കുമെന്നേയുള്ളൂ

Sunil Prakash
Sunil Prakash

Architect | Palakkad

bars depants to span of the roof

sahad musthafa
sahad musthafa

Architect | Kannur

10mm or 12mm use cheyyaamm അല്ലെങ്കിൽ 8mm + 10mm + 12mm aakiyum use cheyyaam area anusarich cheyyaam

Binu Rajan
Binu Rajan

Civil Engineer | Thiruvananthapuram

സുഹൃത്തേ ചെരിഞ്ഞു റൂഫ് ചെയ്യാതിരിക്കുന്നതാണ് നല്ലത്... സ്പാൻ നോക്കി കമ്പി യുടെ dia തിരഞ്ഞ്എടുക്കുക .8 mm or 10 mm

PIERRE DCRUZE
PIERRE DCRUZE

Contractor | Kannur

റൂമിന്റെ വലുപ്പത്തിന് അനുസരിച്ച് ആണ്‌ കമ്പി eath വേണം എന്ന് തീരുമാനിക്കുന്നത്. ചെരിവ് concrete ചെയ്യുന്നത് ശ്രദ്ധയോടെ ചെയ്യണം.

shaju mathew
shaju mathew

Contractor | Kasaragod

നിങ്ങൾ പരിചയ സമ്പന്നനായ ഒരു എഞ്ചിനീറുടെ ഉപദേശം സ്വീകരിക്കു span അനുസരിച്ചാണ് കമ്പി എത്ര mm anu വേണ്ടത് എന്ന് തീരുമാനിക്കുന്നത്

Carmelite Homes   P LTD
Carmelite Homes P LTD

Civil Engineer | Thiruvananthapuram

10 to 12

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Same as flat roof .As much as possible avoid slope roof

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store