വീടിന്റെ മുകൾ നിലയിൽ വയറിങ്ങ് നടക്കുന്നു.
താഴെ നിന്ന് മുകളിലെ DB യിലേക്ക് earth line വലിക്കുമ്പോൾ എത്ര mm വയർ ഇടേണ്ടി വരും?
3 റൂമിൽ AC ഉണ്ട് . ഓരോ റൂമിലേക്കും earth wire എത്ര mm വേണ്ടി വരും?
വയറിങ്ങ് പുലികൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less …less
Saiprasad PR
Electric Works | Kozhikode
roomileak 1.5 mm earth wire mathi
Saiprasad PR
Electric Works | Kozhikode
3 ac um mukalil anengil 4 mm nte 2earth wire allengil 2.5 mm nte 2 earth wire nirbantham ane (2 ac mukalil undengil polum)
Anoop Ucc
Interior Designer | Kollam
interior work in contract work gypsum ceiling wood work painting work cheyth kodukum contact number 9744620231
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less
Sidheeqpk Sidhee
Electric Works | Malappuram
db യിലേക്ക് സർക്യൂട്ട് 4 MM ആണെങ്കിൽ 4 MM Erth ഇടാവും നല്ലത് സേഫ്റ്റിസേഫ്റ്റി നമ്മൾ എപ്പോഴും നോക്കാറില്ല 2.5 ഇടാം
Vijesh Electrical Engineer
Electric Works | Ernakulam
6 sqmm
Ramees Pvc
Electric Works | Kozhikode
ലോങ്ങ് കൂടുതൽ ഉണ്ടങ്കിൽ അതിനു അനുസരിച്ചു കായ്ജ് കൂടിയ വയർ ഇടണം.2.5 or 4.0sqmm
renju a g
Building Supplies | Thrissur
renjeeth..mason..plastaring..sqft..110..rupa..99..47..48..25..17
Roy Kurian
Civil Engineer | Thiruvananthapuram
ഒരു experienced electrical engineer നെ consult ചെയ്യുക