hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീടിനു ടൈൽ എടുക്കാൻ പോകുവാണ്, അപ്പോൾ എത്ര ശതമാനം ടൈൽ അതികം എടുക്കണം ?
likes
2
comments
5

Comments


ConstO Design
ConstO Design

Architect | Malappuram

5% extra, ( if your measurements is correct )

dk Laterite cladding
dk Laterite cladding

Flooring | Malappuram

കറക്ട് അളവിനേക്കാളും എക്സട്ര തരുന്ന ഷോപ്പിൽ പോയി എടുക്ക്... ഞങ്ങൾ അങ്ങനെ കൊടുക്കുന്നത്

chelliah  cholappally
chelliah cholappally

Flooring | Ernakulam

വീടിന്റെ Drawing കാണ ണം എടുക്കാൻ തിരുമാനിച്ച ടൈലിന്റെ സൈസ് അറിയണം

Mansoor ali
Mansoor ali

Flooring | Malappuram

30 sqft

CrossBow  Developers
CrossBow Developers

Contractor | Thrissur

25% Upto 30%

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store