Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Santhosh Warrier
Home Owner | Thrissur, Kerala
പ്ലാസ്റ്ററിങ്ങിന് മുമ്പുള്ള ഇലക്ടിക് വെയറിങ് വർക്കിന് ആകെ കൂലിയുടെ എത്ര ശതമാനം കൊടുക്കാറുണ്ട് അറിയുന്നവർ മറുപടി തരുമോ
1
2
Comments
Sagar Ks
Contractor | Thrissur
30/:
Aboobacker Siddique
Plumber | Kannur
30
More like this
LOVEWIN DSILVA
Home Owner
കോൺട്രാക്ടർ എത്ര ശതമാനം Profit എടുക്കും
Fathima Nizam
Home Owner
വീടിനു ടൈൽ എടുക്കാൻ പോകുവാണ്, അപ്പോൾ എത്ര ശതമാനം ടൈൽ അതികം എടുക്കണം ?
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
തോമസ് ജോസഫ്
Service Provider
ഈ പ്ലാനിന്റെ പ്ലിന്ത് ഏരിയ എത്ര ആണ്? അതായത് ഞാൻ ഈ പ്ലാനിൽ പണിയുകയാണ് എങ്കിൽ എത്ര sqf ന്റെ പണിക്കൂലി കൊടുക്കണം? എനിക്ക് വരച്ചു തന്ന ആൾ പറഞ്ഞത് 1800പ്ലിന്ത് ഏരിയ എന്നാണ്. ഒരു വാസ്തു നോക്കുന്ന ആൾ പറഞ്ഞപ്പോൾ 2300sqf ആയി.. അറിയുന്നവർ പറഞ്ഞു തരുമോ? എന്റെ നമ്പർ 9540298081.വാട്സാപ്പ് ചെയ്താൽ മതി.
Mujeeb Rahman
Home Owner
വീട് പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ...??. കുറച്ചു മുമ്പ് ഒരു ടീം അങ്ങനെ പറഞ്ഞു വിളിച്ചിരുന്നു. അവരുടെ നമ്പർ മിസ് ആയി. അറിയുന്നവർ ദയവായി മറുപടി നൽകുക
Arun Ak
Home Owner
കോംമേഴ്സിയൽ നോർമൽ ഫ്ലോറും ബേസ്മെന്റ് ഫ്ലോറും തമിൽ റേറ്റ് മാക്സിമം എത്ര ശതമാനം വെത്യാസം ഉണ്ടാവും? സൈഡ് വാൾ ഉൾപ്പടെ !
Johnson V G
Painting Works
ഒരു 🏡 വീടിന്റെ ഫ്ലോർ ഏരിയയുടെ എത്ര ശതമാനം അകത്തെ ഭിത്തി,പുറഠ ഭാഗം ഭിത്തി, കണക്കാക്കുന്നത് എങ്ങിനെ എന്ന് പറയാമോ
Aadhi K
Home Owner
septic tank വീടിന്റെ അടുത്ത് നിന്ന് എത്ര അകലത്തിൽ ഉണ്ടാക്കണം, ഏത് ഭാഗത്ത് ഉണ്ടാക്കണം എന്നൊക്കെ ഉണ്ടോ അറിയുന്നവർ പറഞ്ഞു തരുമോ...
Binu Kollengode
Home Owner
1000 sqft പ്ലാസ്റ്ററിങ്ങിന് എത്ര സിമൻ്റ്, മണൽ/എം സാൻഡ് വേണ്ടി വരും? എത്ര labour വേണ്ടിവരും?
Bonny Fernandez
Home Owner
# #
Sajeev Nair
Home Owner
ഫ്ലോർ ഏരിയ യുടെ എത്ര ശതമാനം വേണം ജനൽ കൊടുക്കാൻ ?
vishnu bs
Home Owner
ഒരു വീടിൻ്റെ നിർമാണ ചിലവിൽ sqare feet rate പറയുന്നതിൻ്റെ എത്ര ശതമാനം ആണ് തടി യുടെ വിലയും പണി കൂലിയും വരുന്നത്
Sudheesh P
Service Provider
L shape സ്ഥലം. ആകെ 2 സെന്റ്. അതിൽ വെക്കാൻ പറ്റിയ വീടിന്റെ പ്ലാൻ ഉണ്ടോ... അറിയുന്നവർ ഈ നമ്പറിൽ msg അയച്ചു അറിയിക്കുമോ...9961234431
Aji George
Home Owner
compressed stabilised earth block (CSEB ) മൺ കട്ടകൾ കേരളത്തിൽ എവിടെയാണ് ലഭിക്കുന്നത്. റേറ്റ് എത്രയാണ്. സൈസ് എത്രയാണ്. അറിയുന്നവർ മറുപടി നൽകാമോ
antony shijan
Home Owner
വൺ സൈഡ് മൈക്ക ഒട്ടിച്ചു ചെയ്ത പ്ലൈവുഡ് കപ്ബോർഡ് വർക്കിന് ലേബർ കരാർ എത്ര പറഞ്ഞു തരാമോ ഫ്രണ്ട്സ്
Fathima Nizam
Home Owner
വീടിൻറെ മെയിൻ സ്ലാബ് തീരുമ്പോഴേക്കും ഏകദേശം എത്ര ശതമാനം എക്സ്പെൻസ് കൂട്ടേണ്ടിവരും? .
Adwaith Krishna
Home Owner
റോഡ് നിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന പ്ലോട്ട് കരിങ്കൽ തറയാണെങ്കിൽ 7 (2+3+2)അടി കോളം ഫില്ലിംഗ് ആണെങ്കിൽ 24 എണ്ണം ഏത് ചെയ്യുന്നതായിരിക്കും നല്ലത് (2250 sq ft one floor )മറുപടി തരുമോ
Vijaya menon
Home Owner
എത്ര ദിവസത്തെ ക്യൂറിങ്ങാണ് സിമൻറ് പ്ലാസ്റ്ററിങ്ങിന് കൊടുക്കേണ്ടത്?.
Ajnas Mohamed
Home Owner
വീട് ഇലക്ട്രിക്കൽ വർക്കിന് വേണ്ടി ഭിത്തി യിൽ എത്ര ഇഞ്ചിൽ ആണ് തുരക്കേണ്ടത്. മിനിമം എത്ര മാക്സിമം എത്ര
Md anju
Home Owner
2500 squire feet വീടു് വെക്കാൻ (മലപ്പുറം) ആകെ എത്ര amount വരും?
Join the Community to
start finding Ideas &
Professionals
Sagar Ks
Contractor | Thrissur
30/:
Aboobacker Siddique
Plumber | Kannur
30