hamburger
Aadhi K

Aadhi K

Home Owner | Malappuram, Kerala

septic tank വീടിന്റെ അടുത്ത് നിന്ന് എത്ര അകലത്തിൽ ഉണ്ടാക്കണം, ഏത് ഭാഗത്ത്‌ ഉണ്ടാക്കണം എന്നൊക്കെ ഉണ്ടോ അറിയുന്നവർ പറഞ്ഞു തരുമോ...
likes
2
comments
10

Comments


Architect  Mahin
Architect Mahin

Architect | Kottayam

മിനിമം 60cm കൊടുക്കുന്നത് നല്ലതാണ്

ABDU MANAF
ABDU MANAF

Civil Engineer | Malappuram

30cm from house

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

സെപ്റ്റിക് ടാങ്കിന്റെ ഏഴര മീറ്റർ പരിധിക്കുള്ളിൽ കിണറുകൾ ഒന്നും പാടില്ല. വാസ്തു ശാസ്ത്രം അല്ലല്ലോ ഉദ്ദേശിച്ചത് അല്ലേ?

Nishad  KMN
Nishad KMN

Civil Engineer | Thrissur

അതിരിൽ നിന്ന് മിനിമം 30 cm എങ്കിലും അകലം വേണം വാട്ടർ കണക്ഷനും സെപ്റ്റിക്കും തമ്മിൽ 7,30 മീറ്റർ അകലം വേണം

Ujas Uthirummal
Ujas Uthirummal

Service Provider | Kozhikode

വീടിൻറെ ബാത്റൂമിന്റെ പൊസിഷൻ നോക്കി സേഫ്റ്റി ടാങ്ക് കുഴിക്കണം എങ്കിൽ പൈപ്പിന്റെ പൈസ മെച്ചപ്പെടാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കിണറുകളിൽ നിന്ന് 7.5 മീറ്റർ അകലം എന്നത് rules പറയുന്നുണ്ട് എങ്കിലും പരമാവധി കഴിയുന്നത്ര അകലം നൽകുന്നത് നല്ലതാണ് . പല മണ്ണിൻ്റെയും porosity വ്യത്യസ്ഥമായിരിയ്ക്കും , seepage മൂലം ഉണ്ടാകുന്ന contamination , അകലം കൂടുന്തോറും കുറയ്ക്കാൻ സാധിയ്ക്കും .

ConstO Design
ConstO Design

Architect | Malappuram

7.5m or 25 feet from well

Arun T A
Arun T A

Contractor | Thiruvananthapuram

veetinte foundation ninne 60cm matti edukkam.. 7.5 m doorathe kinarukal undavarithe.. Vadakk bhagathe edukunathane nallathe

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

എല്ലാ ബാത്‌റൂമിൽ നിന്നുള്ള വേസ്റ്റ് വരുവാൻ തുല്യ അകലം ഉള്ള രീതിയിൽ സെറ്റ് ചെയ്യുക,7.5mtr അകലം വെള്ളവുമായും അതിർത്തിയുമായും പാലിക്കുക

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അടുത്തുള്ള വീടിൻ്റെ ആയാലും കിണറുകളിൽ നിന്നും 7.50 m കുറയാതെ അകലം പാലിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store