hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

സ്ലാബ് കോൺക്രീറ്റ് ചെയ്‌താൽ അല്പസമയം കഴിഞ്ഞ് നിലം ഇടിച്ചുറപ്പിക്കുന്ന ഇടികട്ട ഉപയോഗിച്ച് ചെറുതായി ഇടിക്കണം എന്ന് അവിടെ യുള്ള എജ്ജിനീയെർ ആവശ്യപ്പെട്ടിരുന്നു ഇങ്ങനെ ചെയ്യേണ്ടതുണ്ടോ ഇതുകൊണ്ട് കോൺക്രീറ്റ് ന് ബലം കൂടുമോ? അങ്ങനെയെങ്കിൽ എത്ര സമയം കഴിഞ്ഞാണ് ഇടിക്കേണ്ടത് ഇനീഷൽ സെറ്റിങ് കഴിഞ്ഞു ഇടിച്ചാൽ ക്രാക്ക് വരുമോ എന്നൊക്കെ അറിയണമെന്നുണ്ട് പറഞ്ഞു തരുമോ?
likes
1
comments
7

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

it is a very common practice .in many places the main objective is to compact concrete whether by vibrator or by above method see there is no air gap in the concrete . for slabs it is good method than vibrator

Rajesh  9249390397
Rajesh 9249390397

Contractor | Ernakulam

കൂടുതൽ ബലം കൊടുക്കാത് ഇടിക്കുന്നത് നല്ലതാണ് വെള്ളം കൂടുതൽ വലിയരുത് പകം നോക്കി ഇടിക്കണം

prasad p k
prasad p k

Contractor | Kasaragod

angane cheythal air gaps, cracks thudangiyava oru paridhi care mattan pattum. pinne ith pettennu ceyyanam

Aashi aashik
Aashi aashik

Contractor | Malappuram

എയർ ബബ്ൾ സ് ഉണ്ടേൽ ക്ലിയറാക്കാനും കൂടിയാണ് finishing btr ആവും ഞാൻ അടുത്ത് ചെയ്തിരുന്നു വിഡിയോ ഉണ്ട് profilil

reji justin
reji justin

Contractor | Kozhikode

കോൺക്രീറ്റ് വൈബ്രേറ്റ് ചെയ്തതാണെങ്കിൽ ആവശ്യമില്ല. പിന്നെ ഇങ്ങനെ ഒരു സംഭവം എന്റെ അറിവിൽ ആദ്യം കേൾക്കുകയാണ്

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

വീടിന്റെ മെയിൻ സ്ലാബിനാണ് ചെയ്തത്

shamsudheen kp
shamsudheen kp

Civil Engineer | Kozhikode

eth slab? roof slab ano?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store