hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

ഒരു സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു അരമണിക്കൂറി നുള്ളിൽ മഴ പെയ്തു എല്ലാ ഭാഗത്തും അറ്റം വിംഗ് (4" kerb ) ഉള്ള സ്ലാബ് ആണ് ഇത് ഷീറ്റ് ഇട്ട് മൂടിയിരുന്നു എങ്കിലും വെള്ളം സ്ലാബിൽ 2"ഓളം വെള്ളം നിലനിന്നു ഈ വെള്ളം അടിയിലേക്ക് ഇറങ്ങുമോ അല്ലെങ്കിൽ സ്ലാബിന് പിന്നീട് ചോർച്ച വരുവാൻ സാധ്യത ഉണ്ടോ ? പറഞ്ഞു തരുമോ
likes
1
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മന:സമാധാനത്തിനു വേണ്ടി SIabൻ്റ Strength ഉറപ്പാക്കാൻ 28 ദിവസം കഴിഞ്ഞ് Rebound hammer സംഘടിപ്പിച്ച് Test ചെയ്യുക.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അരമണിക്കൂറിനുള്ളിൽ Cement ൻ്റെ initial setting കഴിയുമെങ്കിലും Final Setting ന് 10 മണിക്കൂർ വേണ്ടി വരും. Sheet ഇട്ട് മൂടിയതിനാൽ Cement കുത്തി ഒലിച്ചുപോയിട്ടില്ല എന്ന് ആശ്വസിക്കാം. ഇങ്ങിനെ bund പോലെ ചെയ്യുന്ന site കളിൽ മഴക്കാലത്ത് കോൺക്രീറ്റ് ചെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ Sheet ഇട്ടു് Cover ചെയ്യാനുള്ള സംവിധാനവും വേണ്ടിയിരുന്നു.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

"Rebound hammer"പല വിലയിൽ Amazon ൽ കാണാം. Contractor അല്ലേ.. നല്ലത് ഒരെണ്ണം online ൽ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു്...

"Rebound hammer"പല വിലയിൽ Amazon ൽ കാണാം. Contractor അല്ലേ.. നല്ലത് ഒരെണ്ണം online ൽ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു്...
AKHIL RS
AKHIL RS

Water Proofing | Kozhikode

slab nte strength kuranjittundegil waterproofing cheyyunath baviyil slab creak varunnathu thadayum

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

നിങ്ങൾ ഷീറ്റ് ഇട്ടു മൂടൂമ്പോൾ ഗർബിനെ ഒരു സൈഡ് പൊട്ടിച്ചാൽ വെള്ളം അതിലെ പോകുമായിരുന്നല്ലോ , വെള്ളം ഇരങ്ങിട്ടൂണ്ടെങ്കിൽ prblm ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മഴക്കാലത്ത് SIab concrete ചെയ്യുമ്പോൾ വളരെ risk ആണ് , വേണ്ട precautions കരുതണം . അര മണിക്കൂർ മാത്രമെ ആയിട്ടുള്ളു എന്നതിനാൽ വെള്ളം താഴ്ന്നിട്ടുണ്ടെങ്കിൽ കോൺക്രീറ്റിനെ bind ചെയ്ത് നിർത്തണ്ട cement content ഒലിച്ചുപോകാനും leak നും സാദ്ധ്യത ഉണ്ട് , വേണ്ട കരുതൽ സ്വീകരിയ്ക്കുക .

Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിൽ പ്രശ്നം തന്നെ ആണ്. കോൺക്രീറ്റ് strength കുറയും

Er  ABHINAND
Er ABHINAND

Civil Engineer | Kozhikode

concretinte strength kurayum. ee slabinte mukalil room varunnundo?

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

നിലവിൽ ഷീറ്റിനടിയിലേക്ക് വെള്ളം ഇറങ്ങിയോ എങ്കിൽ പ്രശ്നമാണ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store