hamburger
Pravitha PS

Pravitha PS

Home Owner | Thrissur, Kerala

വീടിനു അടുത്തുള്ള ആളെ tile വർക്കിന്‌ വിളിച്ചു.. ആൾക്ക് തിരക്കാണെന്നു പറഞ്ഞു one week കഴിഞ്ഞു രണ്ട് പണിക്കാരെ കൊണ്ടു വന്നു. അങ്ങനെone month പണിയൊക്കെ കഴിഞ്ഞ് പണിക്കാർ പോയി കഴിഞ്ഞപ്പോൾ ഇയാൾ വന്നിട്ട് tile nu sqft 23 വച്ചും epoxykku sqft 10 rs വച്ചും rate വേണം എന്ന് പറഞ്ഞു labour cost തന്നെ 64500 ആയി.. ഇനിയും 23000 വേണം എന്നാണ് പറയുന്നത്.കൊടുക്കണോ??? അറിയുന്നവർ പറഞ്ഞു തരുമോ?? മൊത്തം 2400 sqft running space അടക്കം എന്നാണ് പറഞ്ഞത്.അടുക്കളയിലെ slabilum staircase ലും ഗ്രാനൈറ്റ് ആണ് ഇട്ടത്.
likes
0
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

athinte avshyam illa.. panikkar vannu pani eduth poyi. athin ulla kooli ningal koduthu... atra alle ullu.

AMIS Designs
AMIS Designs

Contractor | Thrissur

epoxy running feet maximum Rs. 5

Robin  k
Robin k

Home Owner | Wayanad

full epoxy + step average itherem aakum

Anvar Basheer
Anvar Basheer

Flooring | Kottayam

താങ്കൾ പറഞ്ഞ area നോക്കുമ്പോൾ അവർ കൈ പറ്റിയിരിക്കുന്ന amount വളരെ കുറവാണ്..


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store