hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ഇപ്പോൾ നിയമങ്ങൾ മാറി എന്നാണ് അറിഞ്ഞത് ( ഓൺലൈൻ permit).വീടിന്റെ പ്ലാൻ പെർമിറ്റ്‌ പാസായിക്കിട്ടാൻ എത്ര ദിവസം ആകും.അറിയുന്നവർ പറഞ്ഞു തരുമോ
likes
1
comments
3

Comments


Ukkens Builders
Ukkens Builders

Civil Engineer | Thrissur

നോർമൽ രീതിയിൽ നല്ല ക്വാളിറ്റിയിൽ ഒരു വീട് പണിയാൻRs. 1750/-sqft വരും. പിന്നെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ഉപയോഗിക്കുന്ന മെറ്റീരിയൽ, ബ്രാൻഡ്, ക്വാളിറ്റി, ഇന്റീരിയർ ഇതൊക്കെ അനുസരിച്ചു റേറ്റ് കൂടാം, കുറയാം.റേറ്റ് ഉം കാര്യങ്ങളും പൊതുവെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുഉം നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചും ഇരിക്കും.നല്ല ബ്രാൻഡ് ക്വാളിറ്റി ഇന്റീരിയർ ഇതിലേക്കൊക്കെ പോകുമ്പോൾ Rs.2400/- sqft ഒക്കെ വരും . Pls contact for detailed specification : 96,05,25,48,81, 79,94,27,45,54 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

New rules are there.Deemed Permit ൽ പണി തുടങ്ങാം. Please contact M, Panelled Engineers/Architects/designers and Supervisors according to the entitled catagory.

Shan Tirur
Shan Tirur

Civil Engineer | Malappuram

contact me madam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store