വീടു വയ്ക്കാനുള്ള സ്ഥലം ഉറപ്പിക്കും മുൻപ് വാസ്തു വിദഗ്ധനെ കാണിച്ച് അഭിപ്രായം ചോദിക്കണം. സ്ഥലം വാസയോഗ്യമാണോ, ദിക്കും ദർശനവും ഭൂമിയുടെ ചെരിവും ശരിയായി തന്നെയാണോ, ജലലഭ്യതയുണ്ടോ എന്നെല്ലാം തിരക്കി ഉറപ്പാക്കുക. സ്ഥലമുടമ കരം അടച്ച രസീതിൽ സ്ഥലത്തിന്റെ സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്നും നോക്കണം. ഇവി ടെ മാത്രമേ വീടു പണിക്ക് അനുവാദം ലഭിക്കൂ.പ്ലോട്ടിലേക്കുള്ള വഴിയുടെ വീതി കൃത്യമായി അറിഞ്ഞിരിക്കണം. അംഗീകൃത പദ്ധതികള്‍ പ്രകാരം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിടേണ്ടതുണ്ടെങ്കിൽ ബാക്കി പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താവൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിഞ്ഞുവയ്ക്കണംമണ്ണ് ഇട്ട് നിരപ്പാക്കിയ സ്ഥലമാണെങ്കിൽ വീടിന് അടിത്തറ പണിയുന്നതിന് ചെലവു കൂടും. രണ്ട് അ ടി താഴ്ചയിലെങ്കിലും ഉറപ്പുള്ള മണ്ണ‍് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സംരക്ഷിത സ്മാരകങ്ങള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയവയ്ക്കു ബാധകമായ നിയന്ത്രണങ്ങള്‍ ഇവിടെ ബാധകമാണോ എന്നും പരിശോധിക്കണം. വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍ഒസി വാങ്ങുന്നത് നന്നായിരിക്കും.. കെട്ടിട നിർമാണ ചട്ടമനുസരിച്ച് ഏഴുമീറ്റർ പൊക്കം വരെയുള്ള വീടുകൾക്ക് മുൻവശം മൂന്നുമീറ്ററും വശങ്ങളിലായി 1.20 മീറ്ററും 1 മീറ്ററും, പിൻവശം രണ്ടു മീ റ്ററും സ്ഥലം ഒഴിവാക്കിയിടണം. മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടാണെങ്കിൽ മുൻവശം മൂന്നു മീറ്റർ/ രണ്ടു മീറ്റർ, വശങ്ങളിൽ 0.90 മീ, 0.60 മീ, പിന്നിൽ ഒരു മീറ്റർ എന്നാണ് കണക്ക്.
5. കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാല്‍ ബി ല്‍ഡറോ, ബ്രോക്കറോ എത്ര തിരക്കു പിടിച്ചാലും വിൽപന കരാര്‍ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കിയ ശേ ഷം മാത്രം ഒപ്പിടുക.
6. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകൾക്കു സമീപ മുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഭൂ വിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാ ങ്ങുന്നതിന് മുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. പ്ലോട്ടിന് അംഗീകാരം ല ഭ്യമായിട്ടുണ്ടെന്ന് കരാറിനു മുൻപേ അന്വേഷിച്ചറിയണം.
Need to have a plot sketch( showing the position of well, trees, boundaries etc)
Have an idea about how much plot area could be utilised to construct a house after considering setbacks.
A clear idea of the requirements needed and their sizes.
The area is directly related to the budget. so plan the area according to your budget. ( 1sq.ft cost an average of Rs.1800)
Provision for cross ventilation, each room should have direct ventilation.
If possible, prepare 3D view of the planned house. It gives you a better idea of what it looks like after construction.
The most important point to be considered while planning a house is privacy, space and safety.
Shan Tirur
Civil Engineer | Malappuram
വീടു വയ്ക്കാനുള്ള സ്ഥലം ഉറപ്പിക്കും മുൻപ് വാസ്തു വിദഗ്ധനെ കാണിച്ച് അഭിപ്രായം ചോദിക്കണം. സ്ഥലം വാസയോഗ്യമാണോ, ദിക്കും ദർശനവും ഭൂമിയുടെ ചെരിവും ശരിയായി തന്നെയാണോ, ജലലഭ്യതയുണ്ടോ എന്നെല്ലാം തിരക്കി ഉറപ്പാക്കുക. സ്ഥലമുടമ കരം അടച്ച രസീതിൽ സ്ഥലത്തിന്റെ സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്നും നോക്കണം. ഇവി ടെ മാത്രമേ വീടു പണിക്ക് അനുവാദം ലഭിക്കൂ.പ്ലോട്ടിലേക്കുള്ള വഴിയുടെ വീതി കൃത്യമായി അറിഞ്ഞിരിക്കണം. അംഗീകൃത പദ്ധതികള്‍ പ്രകാരം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിടേണ്ടതുണ്ടെങ്കിൽ ബാക്കി പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താവൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിഞ്ഞുവയ്ക്കണംമണ്ണ് ഇട്ട് നിരപ്പാക്കിയ സ്ഥലമാണെങ്കിൽ വീടിന് അടിത്തറ പണിയുന്നതിന് ചെലവു കൂടും. രണ്ട് അ ടി താഴ്ചയിലെങ്കിലും ഉറപ്പുള്ള മണ്ണ‍് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സംരക്ഷിത സ്മാരകങ്ങള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയവയ്ക്കു ബാധകമായ നിയന്ത്രണങ്ങള്‍ ഇവിടെ ബാധകമാണോ എന്നും പരിശോധിക്കണം. വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍ഒസി വാങ്ങുന്നത് നന്നായിരിക്കും.. കെട്ടിട നിർമാണ ചട്ടമനുസരിച്ച് ഏഴുമീറ്റർ പൊക്കം വരെയുള്ള വീടുകൾക്ക് മുൻവശം മൂന്നുമീറ്ററും വശങ്ങളിലായി 1.20 മീറ്ററും 1 മീറ്ററും, പിൻവശം രണ്ടു മീ റ്ററും സ്ഥലം ഒഴിവാക്കിയിടണം. മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടാണെങ്കിൽ മുൻവശം മൂന്നു മീറ്റർ/ രണ്ടു മീറ്റർ, വശങ്ങളിൽ 0.90 മീ, 0.60 മീ, പിന്നിൽ ഒരു മീറ്റർ എന്നാണ് കണക്ക്. 5. കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാല്‍ ബി ല്‍ഡറോ, ബ്രോക്കറോ എത്ര തിരക്കു പിടിച്ചാലും വിൽപന കരാര്‍ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കിയ ശേ ഷം മാത്രം ഒപ്പിടുക. 6. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകൾക്കു സമീപ മുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഭൂ വിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാ ങ്ങുന്നതിന് മുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. പ്ലോട്ടിന് അംഗീകാരം ല ഭ്യമായിട്ടുണ്ടെന്ന് കരാറിനു മുൻപേ അന്വേഷിച്ചറിയണം.
Tinu J
Civil Engineer | Ernakulam
Need to have a plot sketch( showing the position of well, trees, boundaries etc) Have an idea about how much plot area could be utilised to construct a house after considering setbacks. A clear idea of the requirements needed and their sizes. The area is directly related to the budget. so plan the area according to your budget. ( 1sq.ft cost an average of Rs.1800) Provision for cross ventilation, each room should have direct ventilation. If possible, prepare 3D view of the planned house. It gives you a better idea of what it looks like after construction. The most important point to be considered while planning a house is privacy, space and safety.
Aobaby Alukkaparambil
Civil Engineer | Thrissur
7.5meter
Niyadh K M
Contractor | Ernakulam
set back കിണർ സെപ്റ്റിക് ടാങ്ക് തമ്മിൽ ഉള്ള അകലം.
Sheeba Baburaj
Home Owner | Thrissur
മണ്ണെടുത്ത് നിരപ്പാക്കുമ്പോ മറ്റ് വീടുമായുളള അകലം എത്ര യാണ്