താങ്കളുടെ site plan , concept , requirements ... അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഒരു AE design drawing തയ്യാറാക്കാൻ . Geotechnical result ഇല്ലാതെ , what type of building എന്നതറിയാതെ Structural എങ്ങനെ തയ്യാറാക്കും ? MEP തയ്യാറാക്കാനും താങ്കളുടെ building എന്താണ് , concept എങ്ങനെ , requirement എന്ത് എന്നറിയാതെ എങ്ങനെ തയ്യാറാക്കും ? .... വെറുതെ ചോദ്യങ്ങൾക്ക് വേണ്ടി ചോദ്യം ചോദിയ്ക്കാതെ , Please upload the specific plan & details
Ak Designz📍 Homes
Architect | Malappuram
contact number 7561858643
Visual Design Architects
Architect | Kozhikode
Floor Plans to 3D render . Consultants : Visual Design Architects Contact. : (+91) 89 43 4949 08 (+91) 89 43 4949 08 visualdesign.architects@gmail.com
CREATION TECH
Civil Engineer | Palakkad
drawing base
Sasidharan Nandavanam
Home Owner | Palakkad
ഇതൊന്നും പറയാതെ പലരും Sqft കണക്കിൽ പറയുന്നതു കൊണ്ട് ചോദിച്ചതാണ് പലരും പലതും പറയുന്നു.
Roy Kurian
Civil Engineer | Thiruvananthapuram
താങ്കളുടെ site plan , concept , requirements ... അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഒരു AE design drawing തയ്യാറാക്കാൻ . Geotechnical result ഇല്ലാതെ , what type of building എന്നതറിയാതെ Structural എങ്ങനെ തയ്യാറാക്കും ? MEP തയ്യാറാക്കാനും താങ്കളുടെ building എന്താണ് , concept എങ്ങനെ , requirement എന്ത് എന്നറിയാതെ എങ്ങനെ തയ്യാറാക്കും ? .... വെറുതെ ചോദ്യങ്ങൾക്ക് വേണ്ടി ചോദ്യം ചോദിയ്ക്കാതെ , Please upload the specific plan & details
Rifas ks
Civil Engineer | Ernakulam
as per drawing
d-home interiors
Interior Designer | Palakkad
palan anusarichu rate taharunnu maximum adjust cheyyam pls contact
Sasidharan Nandavanam
Home Owner | Palakkad
പക്ഷേ ചിലർ പറയുന്നു. Sq.ft. കണക്കിൽ പറയുന്നു.
Sasidharan Nandavanam
Home Owner | Palakkad
2200 Sqft
Wariz Inscape
Civil Engineer | Kozhikode
Rate as per the Area of proposed building and location