കോൺക്രീറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം 7 ദിവസം കഴിയുമ്പോഴേക്കും അതിൻറെ 70% strength attain ചെയ്യും എന്നുള്ളതാണ് കണക്ക് . 21 ദിവസം കഴിയുമ്പോൾ ഫോം വർക്ക് മാറ്റാവുന്നതാണ്.കോൺക്രീറ്റ്ൻറെ 98% strength attain ചെയ്യാൻ 28 ദിവസം കഴിയണം. കോൺക്രീറ്റ് കഴിഞ്ഞു10 ദിവസം കഴിയുമ്പോൾ തന്നെ മുകളിലേക്ക് പണി തുടങ്ങാവുന്നതാണ്. ഈ ദിവസങ്ങളിൽ നിർബന്ധം ആയിട്ടും കോൺക്രീറ്റിന് ക്യൂറിങ് കൊടുക്കേണ്ടതാണ്
Tinu J
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
one week and above.. nanakkunnath atrakk nallth aan
Dream Home Construction
Contractor | Malappuram
ഒരാഴ്ച നനച്ചോളു,,
prasad p k
Contractor | Kasaragod
contact me balance work will do by me
Mansoor ali
Flooring | Malappuram
ഒരു ആഴ്ച, മലപ്പുറത്ത് എവിടേയാണ്