basement ൻറെ പണി കഴിയുമ്പോൾ തന്നെ ബെൽറ്റിനുള്ള പണികൾ ആരംഭിക്കാം. ബെൽറ്റിൻറെ കമ്പി പണികളെല്ലാം ചെയ്തതിനുശേഷം, ഷട്ടർ വർക്ക് കറക്റ്റ് ആയിട്ട് ചെയ്ത് അതിനകത്ത് കമ്പികൾ വെച്ച് കറക്റ്റ് സ്പെയ്സിങ്ങിൽ സ്റ്റീറപ്പ് കൃത്യമായിട്ട് കൊടുത്തു , ആവശ്യത്തിന് കവറിംഗ് കിട്ടത്തക്ക രീതിയിൽ കോൺക്രീറ്റ് ചെയ്യേണ്ടതാണ്.
Tejus Babu
Contractor | Thrissur
പെട്ടെന്ന് തുടങ്ങാം
Tinu J
Civil Engineer | Ernakulam