hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

Belt വാർക്കാൻ ഉപയോഗിക്കുന്ന പലക എത്ര ദിവസം കഴിഞ്ഞാണ് എടുത്തു മാറ്റുന്നത് ?
likes
3
comments
7

Comments


star lijo
star lijo

Contractor | Kollam

പിറ്റേന്ന് മാറ്റാൻ വന്ന കരാർ കരനെ ഓടിച്ച് വിട്ടോ

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

പിറ്റേന്ന് മാറ്റാം ശേഷം BLAK Paint അടിച്ചൽ വെള്ളം മുകളിലേക്ക് പിടിക്കില്ല

leakend 365
leakend 365

Civil Engineer | Malappuram

പിറ്റേന്ന് തന്നെ മാറ്റണം അതിന് ശേഷം നല്ല ചാക്ക് കൊണ്ട് കവർ ചെയ്ത് Quiring തുടങ്ങണം.

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

പിറ്റേന്ന്

Anilkumar  Kumar
Anilkumar Kumar

Contractor | Palakkad

3ദിവസം കഴിഞ്ഞ് എടുത്താൽ സൈഡ് പൊട്ടി ല്ല നല്ല ചഝം ഉണ്ടായി രികും

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പിറ്റേന്ന് മാറ്റം

Aashi aashik
Aashi aashik

Contractor | Malappuram

വാർത്ത പിറ്റേന്ന്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store