തട്ടുവാർക്കൽ കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് പിന്നെ നമുക്ക് മുകളിലേക്ക് കെട്ടിത്തുടങ്ങാം ഫസ്റ്റ് ഫ്ലോറിലേക്ക് പണിക്കാര് പറയുന്നത് ചെലര് പത്ത് ദിവസം കെട്ടിത്തുടങ്ങാ എത്ര ദിവസം ശരിക്കും കറക്റ്റ് ആയിട്ട് പറഞ്ഞുതരാമോ
14 days എങ്കിലും എടുത്താൽ നല്ലത് . മണൽ loading , cement loading ( impact load ) ചെയ്യരുത് . പലപ്പോഴും മുകളിലെ പണിയ്ക്ക് വേണ്ട സിമൻ്റ് , മണൽ ഒക്കെ ശക്തിയായി ഇട്ട് സ്ലാബിന് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
1 week
joshy Thomas
Painting Works | Ernakulam
7 ദിവസം കഴിഞ്ഞാൽ മുകളിൽ കെട്ടി തുടങ്ങാം. പക്ഷെ അടിയിൽ തട്ട് 15ദിവസം കഴിഞ്ഞേ പൊളിക്കൻപാടുള്ളു...
Fix nest
Contractor | Kollam
after curing well
vishnu vijayakumar
Contractor | Thiruvananthapuram
7
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
Shutter removing must after 14 days
Structure Lab
Civil Engineer | Kozhikode
the later the better
Afsar Abu
Civil Engineer | Kollam
7 day മതി,
Roy Kurian

15days