hamburger
manjitha J

manjitha J

Home Owner | Ernakulam, Kerala

മെയിൻ കോൺക്രീറ്റിന് ശേഷം എത്ര ദിവസം കഴിഞ്ഞ് കല്ലുകെട്ടാം?
likes
1
comments
4

Comments


muhammed Ashkar NESTO Builders
muhammed Ashkar NESTO Builders

Contractor | Kottayam

8or10

Unique  Homes
Unique Homes

Civil Engineer | Ernakulam

8 or 10 days

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Prop support കൾ ഉള്ളപ്പോൾ ഭിത്തിക്കുമേൽ പണി തുടരുന്നതിനു ഒരുപാട്‌ കാലതാമസം വരുത്തേണ്ട കാര്യമില്ല. മിനിമം ക്യുറിംഗിനു Period ആയ 7 ദിവസം വെള്ളം കെട്ടി നിറുത്തുന്നതിന് തടസ്സം വരാത്ത രീതിയിൽ പണികൾ ക്രമീകരിക്കാവുന്നതാണ്. 7 to 14 days Curing is mandatory for Concrete .7/10/14 for OPC/PPC/ Blended grades respectivly.

Structure Lab
Structure Lab

Civil Engineer | Kozhikode

the later the better. 10 is a good time gap.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store