hamburger
Abhinand PV

Abhinand PV

Home Owner | Thrissur, Kerala

വീടിന് പുട്ടിയും primerum അടിച്ചതിന് ശേഷം ഉടനെ paint ചെയ്യേണ്ടതുണ്ടോ ..?? എത്ര ദിവസം കഴിഞ്ഞാൽ ആണ് paint ചെയ്യേണ്ടത്?
likes
3
comments
9

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

കാലാവസ്ഥ മാറ്റമോ വീട്ടിലെ മറ്റു പ്രതികൂല സാഹചര്യങ്ങളോ ഇല്ലായെങ്കിൽ പ്രതലം നന്നായി ഉണങ്ങിയതിനു ശേഷം പെയിന്റ് ചെയ്യുന്നത് തന്നെയാണ് നല്ലത്. എന്തെന്നാൽ പ്രൈമർ പ്രതലത്തിൽ പൊടിപടലങ്ങളോ, ചെളികളോ മറ്റോ പിടിച്ചാൽ അതിൻറെ മുകളിൽ പെയിൻറ് ചെയ്താൽ ഒരുപക്ഷേ അതിൻറെ സ്ട്രെങ്തും,ഡ്യൂറബിലിറ്റിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

rahoof vp
rahoof vp

Painting Works | Malappuram

ഉടനെ പെയിന്റ് അടിക്കേണ്ടതില്ല

ROY GEORGE
ROY GEORGE

Contractor | Bengaluru

പുട്ടിയും primer ഉം അടിച്ച് 2ദിവസം കഴിഞ്ഞ് paint ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പുമില്ല

Guruvilasam Nishadh Nishadh
Guruvilasam Nishadh Nishadh

Painting Works | Thrissur

cal me from thrisoor olari .8138886889

Renjith Ravi
Renjith Ravi

Painting Works | Pathanamthitta

anganey onnumilla NXT day cheytalum kuzappamilla

Sudheesh S Nair
Sudheesh S Nair

Contractor | Thiruvananthapuram

കാലാവസ്ഥക്കു വരുന്ന മാറ്റങ്ങൾ പെയിന്റ് ചെയുന്ന വീട്ടിലെ മറ്റു ജോലികൾ നടക്കുന്ന സാഹചര്യങ്ങളോ ആണേൽ അവസാനഘട്ടം പെയിന്റ് ചെയ്യുന്നത് തന്നെയാണ് നല്ലത്. പ്രൈമർ നൽകിയ പ്രതലത്തിൽ പൊടിപടലങ്ങളോ, ചെളികളോ വേറെ കേടു പാടുകളോ പിടിച്ചാൽ അതിൻറെ മുകളിൽ പെയിൻറ് ചെയ്താൽ ഒരുപക്ഷേ അതിൻറെ സ്ട്രെങ്തും,ഡ്യൂറബിലിറ്റിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട് സംശയനിവാരണത്തിനു വിളിക്കാം അല്ലെ വാട്സാപ്പ് 9633142474

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

48 hours കഴിഞ്ഞാൽ ചെയ്യാം. വീണ്ടും late ആയാൽ അതിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന, dirt , dust & other impurities എല്ലാം clean ചെയ്തതിന് ശേഷം one coat primer കൂടി ( thin coat paint ) അടിച്ചതിനു ശേഷം paint finishing work ചെയ്യാം .

COCHIN  INTERIOR
COCHIN INTERIOR

Interior Designer | Ernakulam

After the it dries

Shameer  ck
Shameer ck

Painting Works | Wayanad

ഒരാഴ്ചയ്ക്കുശേഷം ചെയ്യുകയാണ് ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store