hamburger
Amith Krishna v.v

Amith Krishna v.v

Home Owner | Palakkad, Kerala

തറ പണിത് എത്ര ദിവസം കഴിഞ്ഞാൽ ബെൽറ്റ്‌ വർക്കാം??
likes
1
comments
13

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

തറ പണി കഴിഞ്ഞു 3 ദിവസ്സം കഴിഞ്ഞു ബെൽറ്റ് വാർക്കാം.... പക്ഷെ എന്റെ അഭിപ്രായത്തിൽ തറ കെട്ടി അത് മണ്ണിൽ ഉറക്കാൻ (എവിടെയെങ്കിലും ലൂസ് മണ്ണ് ഉണ്ടെങ്കിൽ ) ഉള്ള ടൈം കൊടുത്തതിന് ശേഷം ബെൽറ്റ് വാർത്തു മുകളിലൊട്ടുള്ള പണി തുടങ്ങുന്നതായിരിക്കും നല്ലത് എന്നാണ്... ( മഴകാലത്ത് 1 മാസമെങ്കിലും കിടന്നാൽ നല്ലത്..) വീട് പണിയുമ്പോൾ വീട്ടുകാർ ദിറുതി വെക്കാറുണ്ട്... പിന്നീട് പലരും ക്രാക്ക് വന്നു എന്ന് പറഞ്ഞു കരയുന്നതും കാണാം... ( പണിത വീട് ക്രാക്ക് വീണാൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് പണി ചെയ്ത പണിക്കാർ ആയിരിക്കും... അല്ലാതെ വീട്ടുകാർ അല്ല എന്നതാണ് വാസ്തവം)

Shan Tirur
Shan Tirur

Civil Engineer | Malappuram

2 days ന് ഉള്ളിൽ തന്നെ ബെൽറ്റ്‌ വാർക്കം. അങ്ങനെ ആണ് കൂടുതൽ ചെയ്യാറുള്ളത്. എന്നാൽ മണ്ണ് ഉറച്ചിട്ട് ചെയ്യാണെങ്കിൽ അത് ഒന്നുകൂടെ നന്നാവും. ഒരു 1week ആയിട്ട്

anand ek
anand ek

Civil Engineer | Palakkad

as per the cement mortar specification 3-7 days required for setting time. in RR masonory you can do next day or same day.

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

2 days

Muhammad Kutty
Muhammad Kutty

Contractor | Malappuram

3

sv svv
sv svv

Contractor | Palakkad

after 7 days

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

next day

Sujith S
Sujith S

Civil Engineer | Palakkad

Next day

Ratheesh  bp
Ratheesh bp

Mason | Malappuram

next day

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Next day

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store