hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ചെങ്കല്ലുകൊണ്ട് തറ പണിത് കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
likes
3
comments
4

Comments


Ar Emil Jean
Ar Emil Jean

Architect | Kannur

strong kallu annel kuzhappamilla

cloud seven
cloud seven

Contractor | Thrissur

plot മണ്ണ് ഉറപ്പുണ്ടോ എന്ന് നോക്കണം പിന്നെ മലപ്പുറം, കണ്ണൂർ ഭാഗത്താണ് കൂടുതൽ ചെങ്കൽ തറ പണിയുന്നത്

MIDHUN AC Benefactors studio
MIDHUN AC Benefactors studio

Civil Engineer | Kannur

kannur okke chenkallu anu upayogikarullath Nella quality Ulla second stone upayogikkam

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ല quality കല്ലാണെങ്കിൽ കുഴപ്പമില്ല. ചിതൽ കയറാൻ സാധ്യത ഉണ്ട്. antitermite ഉപയിച്ചാൽ ഒരു പരിധി വരെ ഒഴിവാക്കാം. water proof must ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store