ഞാൻ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് വെട്ടുകല്ല് മട നികത്തി എടുത്തതാണ് . ഞങ്ങൾക്ക് ചിലവ് കുറഞ്ഞ് വീട് നിർമ്മാണത്തിന് കിട്ടുവാൻ ഉള്ളതും ചെങ്കല്ല് തന്നെയാണ് . അതുകൊണ്ട് ചെങ്കല്ലുകൊണ്ട് തറ പണിത് വീട് വെച്ചു കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?.
1.എത്ര ആഴത്തിലാണ് കല്ലുവെട്ടിത്. 2 എത്ര അടിയാണ് refilling ചെയ്തത്.3 Fill ചെയ്തിട്ട് എത്ര വർഷങ്ങൾ ആയി. കല്ലുവെട്ടിയ depth ൽ തന്നെ foundation bed fix ചെയ്യുന്നതായിരിക്കും Stable structure ന് നല്ലത്. Develop ചെയ്ത site ൽ foundation ചെയ്യുന്നത് ശ്രദ്ധിച്ചില്ല എങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് പരിചയസമ്പന്നരായ Engineers മായി consult ചെയ്യൂ.
suresh sura
Contractor | Alappuzha
മണ്ണ് എടുത്ത കുഴിആയതുകൊണ്ട് ഭൂമിയിൽ ലോഡ് വയറിങ് കപ്പാസിറ്റി കുറവായിരിക്കും ഒരു കാരണവശാലും പാറ കണ്ടോ ചെങ്കല്ലുകൊണ്ട് ഫൗണ്ടേഷൻ പണിയരുത്
anil അനിൽ
Home Owner | Alappuzha
ഇല്ല സർ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
1.എത്ര ആഴത്തിലാണ് കല്ലുവെട്ടിത്. 2 എത്ര അടിയാണ് refilling ചെയ്തത്.3 Fill ചെയ്തിട്ട് എത്ര വർഷങ്ങൾ ആയി. കല്ലുവെട്ടിയ depth ൽ തന്നെ foundation bed fix ചെയ്യുന്നതായിരിക്കും Stable structure ന് നല്ലത്. Develop ചെയ്ത site ൽ foundation ചെയ്യുന്നത് ശ്രദ്ധിച്ചില്ല എങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് പരിചയസമ്പന്നരായ Engineers മായി consult ചെയ്യൂ.
Shan Tirur
Civil Engineer | Malappuram
കുഴപ്പം ഒന്നും ഇല്ല സർ.
Ampady Devarajan
Contractor | Alappuzha
ഫൌണ്ടേഷൻ ബെൽറ്റ് കോൺക്രീറ്റ് 6" thickness കൊടുത്തു ചെയ്യൂ. ഒരു കുഴപ്പവും വരില്ല.
Rajukk Raju
Contractor | Alappuzha
കുഴപ്പം ഒന്നുമില്ല
Robin Punnackal
Contractor | Ernakulam
No problem sir work kodukkumo full Good quality mettireyals upayogichu cheyam call and what's up 8.5.8.9.9.9.9.8.1.8