hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

15 അടി ഹൈറ്റിൽ വീട് പണിത് കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?..
likes
2
comments
5

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

15 അടി ഹൈറ്റിൽ പണിതു കഴിഞ്ഞാൽ കുഴപ്പമില്ല പന്നിതു കഴിയുന്നത് വരെ കുഴപ്പമായിരിക്കും കാരണം വാർക്കയ്ക്ക് തട്ട് അടിക്കുമ്പോൾ സ്റ്റേജ് ഇട്ട് അടിക്കേണ്ടിവരും അല്ലെങ്കിൽ കപ് ഹോൾഡ് സ്കഫോൾഡ് ഉപയോഗിക്കേണ്ടിവരും സാധാരണ ജാക്കിയൊക്കെ 11, 12 അടി വരെയൊക്കെ കിട്ടത്തുള്ളൂ വാർക്ക ഒരു റിസ്ക് തന്നെയാവും റേറ്റ് കൂടുതലാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്വന്തമായി തട്ടും മുട്ടും ഒക്കെ ഉണ്ടെങ്കിൽ ഏത് height ലും വാർക്കാം . Materials lift ചെയ്യാൻ പ്രത്യേകം scaffolding ആവശ്യമായി വരും. എന്താണ് 15 അടി height ൽ വാർത്താൽ ഉള്ള ഗുണം ?

Santhosh  f
Santhosh f

Home Owner | Kollam

പ്രത്യേകിച്ച് കുഴപ്പമില്ലെന്ന് തോനുന്നു. doors, windows എല്ലാം ഫ്രഞ്ച് പാളി കൊടുത്തൽ അതിനു മാച്ച് ആവുള്ളു. എല്ലാം കൊണ്ടും ചിലവ് കൂടും.ഇന്റീരിയർ ഉൾപ്പെടെ ഡിസൈൻ ചെയ്തിട്ട് നല്ലൊരു സ്ട്രക്ചർ എഞ്ചിനീയരുടെ മേൽനോട്ടത്തിൽ ചെയ്യുന്നത് നല്ലതായിരിക്കും.

Ukkens Builders
Ukkens Builders

Civil Engineer | Thrissur

No problem, സാധാരണ 12 ഫീറ്റ് ഒക്കെയാണ് മാക്സിമം ചെയ്യാറുള്ളത്, ലിവിങ് ഏരിയ ഒക്കെ ചിലപ്പോൾ ഡബിൾ height ചെയ്യാറുണ്ട്,,, 15 ഫീറ്റ് height ആകുമ്പോൾ cost കൂടുതലാകും.

muneer kp
muneer kp

Contractor | Malappuram

ഗ്രൗണ്ട്‌ ഫ്ലോർ 11 അടിയിൽ അതികം ചെയ്യുന്നത് കൊണ്ട് കൂടുതൽ മെച്ചം ഉണ്ടന്ന് തോന്നുന്നില്ല.ac ഹെർകണ്ടീഷൻ ചെയ്യുമ്പോൾ കൂടുതൽ ചിലവ് വരുന്നു. അപ്പ്സ്റ്റായർ ചെയ്യുന്ന വീട് ആണ് എങ്കിൽ ഇതൊരു വെറുതെ ഒരു എക്സ്പെൻസ് കൊണ്ടുവരുന്നു എന്നെ പറയാനാകൂ..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store