hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ACC ബ്ലോക്ക് വെച്ച് വീട് പണിത് കഴിഞ്ഞാൽ പുറത്ത് പ്ലാസ്റ്റർ ചെയ്യാതെ പുട്ടിയിട്ട് പെയിൻറ് അടിച്ചു കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലും ഉണ്ടാകുമോ?.
likes
1
comments
9

Comments


Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

no problem

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല. അങ്ങനെ ചെയ്യാം. waterproof പുട്ടി ഇടുക

Rajesh Kr
Rajesh Kr

Painting Works | Ernakulam

ഇത് എവിടെയാണ്

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

No problem

Siju pn Pn
Siju pn Pn

Contractor | Ernakulam

Rajesh Kr
Rajesh Kr

Painting Works | Ernakulam

കുഴപ്പം ഇല്ല വാട്ടാർപ്രൂഫ് പുട്ടി ഉപയോഗിക്കുക

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

extrior il ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. പുറത്ത് എക്സ്റ്റീരിയർ പൂട്ടി ഉപയോഗിച്ചാൽ മതിയാവും. പിന്നെ sunshade അത്പോലെ മഴ കൂടുതൽ ആയി വീഴുന്ന സ്ഥലങ്ങളിൽ cement plastering തന്നെ ആവും നല്ലത്

manthoppil Dinesh
manthoppil Dinesh

Building Supplies | Wayanad

kuzhappam illaaa

Rajesh Thampi
Rajesh Thampi

Painting Works | Kottayam

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store