hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

അഞ്ചുവർഷം മുൻപ് പെയിൻറ് അടിച്ചതാണ്. കുട്ടികളുണ്ട് അകത്തെ പെയിൻറ് മൊത്തം വൃത്തികേടായി. മുന്നേ പുറത്ത് അടിക്കാൻ വാങ്ങിച്ച പെയിൻറ് കുറെ ബാലൻസ് ഉണ്ട്, ഒരേ കളർ തന്നെയാണ് ആ പെയിൻറ് എടുത്ത് അകത്ത് അടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ? .
likes
3
comments
7

Comments


Sebin Joseph
Sebin Joseph

Contractor | Kottayam

EXTERIOR paint akathu അടിക്കാതിരിക്കുന്നതാണ് നല്ലത്

Naseef Naseef
Naseef Naseef

Painting Works | Malappuram

smell indavum chilappol

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

ഭയങ്കര സ്മെൽ ഉണ്ടാവും 2 extirior എന്റീരിയറീലേക് അടിക്കാതിരിക്കുന്നതാണ് നല്ലത് AtoZ painting

Mohanakrishnan Unnithan
Mohanakrishnan Unnithan

Civil Engineer | Kottayam

adicho kuzhappamilla, smell 2-3 days il pokum. .

vimal vimal
vimal vimal

Painting Works | Kottayam

kazhappam ella smell undagum

PMC PAINTING  KAKKANAD
PMC PAINTING KAKKANAD

Painting Works | Ernakulam

കുട്ടികൾ അകത്തു കുത്തിവരകൾ ഉണ്ടങ്കിൽ Surfacer അടിക്കുക ആദ്യം 7012-530-152

Mustafa MH
Mustafa MH

Painting Works | Palakkad

kuzhappamilla 1 divasam smell undakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store