ഏത് തരം കെട്ടിടങ്ങൾക്കും Finished floor to Finished floor height ആണ് Architects/designers fix ചെയ്യുക. Structural requirement അനുസരിച്ച് SIabൻ്റ കനം കൊടുക്കേണ്ടി വരുമ്പോൾ ceiling/ false Ceiling height, Staircase tread & riser ratio എന്നിവ കൂടി പരിഗണിച്ച് കൃത്യമായ Floor to floor ഉയരം Plan ൽ തന്നെfix ചെയ്യൂ. 11 അടി ( 3.30 m ഉയരം കൊടുത്താൽ 8 അടി മുതൽ 9 അടി ഉയരത്തിൽ false ceiling കൂടി ചെയ്യാവുന്നതാണു്).
Shihab Shihab
Contractor | Malappuram
ഇല്ല സ്റ്റെയർ അളവ് നോക്കണം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഏത് തരം കെട്ടിടങ്ങൾക്കും Finished floor to Finished floor height ആണ് Architects/designers fix ചെയ്യുക. Structural requirement അനുസരിച്ച് SIabൻ്റ കനം കൊടുക്കേണ്ടി വരുമ്പോൾ ceiling/ false Ceiling height, Staircase tread & riser ratio എന്നിവ കൂടി പരിഗണിച്ച് കൃത്യമായ Floor to floor ഉയരം Plan ൽ തന്നെfix ചെയ്യൂ. 11 അടി ( 3.30 m ഉയരം കൊടുത്താൽ 8 അടി മുതൽ 9 അടി ഉയരത്തിൽ false ceiling കൂടി ചെയ്യാവുന്നതാണു്).
Anila Rose Cherian
Architect | Ernakulam
it's not a problem
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
no promblem
Midhun Martin Paul
Fabrication & Welding | Ernakulam
belt at
Shan Tirur
Civil Engineer | Malappuram
no problem
B and F Architects
Architect | Malappuram
no problem
Jyothi Kumar
Civil Engineer | Palakkad
ഒരു കുഴപ്പമില്ല
Sajid Ks
Contractor | Alappuzha
noo
Sagar Ks
Contractor | Thrissur
10.45 അവാം