കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് എക്സ്റ്റീരിയർ പോളിമർ പുട്ടിയാണ് നല്ലത്. ചെറിയ ഈർപ്പം വന്നാൽ പോലും ഇൻറീരിയർ പുട്ടി പൊളിഞ്ഞു പോകും.
വില ഏകദേശം... ഏഷ്യൻ ആക്രിലിക് ഇൻറീരിയർ പുട്ടി 20kg ഡ്രം Rs.1100. എക്സ്റ്റീരിയർ പുട്ടി 40kg Rs. 750 രൂപ.
എക്സ്റ്റീരിയർ പോളിമർ പുട്ടി 40kg Rs.950 (പല സ്ഥാപനങ്ങളിലും പല വില ആയിരിക്കും)
എക്സ്റ്റീരിയർ പുട്ടിക്ക് വിലയും കുറവ് ,ഗുണവും കൂടുതൽ.
ഫിനിഷിംഗ് രണ്ടും കാഴ്ചയിൽ ഒരു പോലെ.
exterior putty vere interior putty vere.... പിന്നെന്തിന് company recommend ചെയ്യുന്നത്.. ഓരോ matirial ഉം അതിൻ്റേതായ chemicals ഉപയോഗിച്ചാണ് മാർക്കറ്റിൽ വിടുന്നത്.,. എങ്കിൽ പിന്നെന്തിനു paint വേറെ വേറെ മാർക്കറ്റിൽ വിടുന്നത് ഒറ്റ quality paint (interio)or (exterior) പല company's വിടുന്നത്
MANGALY BUILDWARE
Building Supplies | Ernakulam
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് എക്സ്റ്റീരിയർ പോളിമർ പുട്ടിയാണ് നല്ലത്. ചെറിയ ഈർപ്പം വന്നാൽ പോലും ഇൻറീരിയർ പുട്ടി പൊളിഞ്ഞു പോകും. വില ഏകദേശം... ഏഷ്യൻ ആക്രിലിക് ഇൻറീരിയർ പുട്ടി 20kg ഡ്രം Rs.1100. എക്സ്റ്റീരിയർ പുട്ടി 40kg Rs. 750 രൂപ. എക്സ്റ്റീരിയർ പോളിമർ പുട്ടി 40kg Rs.950 (പല സ്ഥാപനങ്ങളിലും പല വില ആയിരിക്കും) എക്സ്റ്റീരിയർ പുട്ടിക്ക് വിലയും കുറവ് ,ഗുണവും കൂടുതൽ. ഫിനിഷിംഗ് രണ്ടും കാഴ്ചയിൽ ഒരു പോലെ.
shyn s
Civil Engineer | Pathanamthitta
നല്ലതാണ് expense കൂടും എന്നെ ഉള്ളു
ROY GEORGE
Contractor | Bengaluru
exterior putty vere interior putty vere.... പിന്നെന്തിന് company recommend ചെയ്യുന്നത്.. ഓരോ matirial ഉം അതിൻ്റേതായ chemicals ഉപയോഗിച്ചാണ് മാർക്കറ്റിൽ വിടുന്നത്.,. എങ്കിൽ പിന്നെന്തിനു paint വേറെ വേറെ മാർക്കറ്റിൽ വിടുന്നത് ഒറ്റ quality paint (interio)or (exterior) പല company's വിടുന്നത്
Design space
Interior Designer | Kottayam
no problem
vimal vimal
Painting Works | Kottayam
Ella athanu better
HACER design studio
Interior Designer | Malappuram
no problem... njan ente sitil ooru padu aayi agane aanu use cheyyunnath
YOUR PAINTER YOUR PAINTER
Painting Works | Ernakulam
exterior putty interior upayogikam oru kuzhzppzmilla.
Mustafa MH
Painting Works | Palakkad
50 kg packnu 100 rupayude different ullu nallathane jangalelladathum use cheyunathe exterior putty aanu
shyn s
Civil Engineer | Pathanamthitta
exterior പുട്ടി interior നെ ക്കാൾ ഈർപ്പം തടയും ഒരുകുഴപ്പവും ഇല്ല
mamu mamu
Interior Designer | Kozhikode
അതിനല്ലേ കമ്പനി രണ്ടായിട് നിർമിക്കുന്നത്,