hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

എമൽഷൻ ഇൻറീരിയറും എക്സ്റ്റീരിയറും ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു ഇതിൽ എക്സ്റ്റീരിയർ ആണ് കൂടുതൽ നല്ലത് എങ്കിൽ അകത്ത് അത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?
likes
5
comments
4

Comments


bava mp
bava mp

Painting Works | Malappuram

ഒരു കുഴപ്പവുമില്ല... കൂടുതൽ കാലം ഈട് നിൽക്കും.. 👍🏻

BINOY BINOY
BINOY BINOY

Civil Engineer | Malappuram

not better

AkshY pk
AkshY pk

Service Provider | Kozhikode

exetior chemicals koodum.... body nalathakila

abdul latheef Malappuram
abdul latheef Malappuram

Civil Engineer | Malappuram

നല്ലതാണ് കൂടുതൽ ലാസ്റ്റിംഗ് കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store