hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ഫ്ലാറ്റിലാണ് താമസിക്കുന്നത് ജിപ്സം സീലിങ് ചെയ്തു കഴിഞ്ഞാൽ ചൂടിനു കുറവ് കിട്ടുമോ?.
likes
11
comments
13

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

നിങ്ങളുടെ റൂമിന്റെ മുകളിൽ already വേറെ റൂം ഉണ്ടെങ്കിൽ ജിപ്സം ചെയ്തത് കൊണ്ട് ചൂട് കുറഞ്ഞ കിട്ടില്ല നിങ്ങൾ ആണ് top floor ൽ എങ്കിൽ ചൂട് ഇത്തിരി കുറഞ്ഞ കിട്ടും ജിപ്സം സീലിംഗ് ചെയ്ത് AC വച്ചാൽ ആണ് മാക്സിമം ഉപകാരപ്പെടുക വീട് മുഴുവനായും AC ചെയ്യുന്നതും expensive anu

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum ceiling ചെയ്താൽ ചൂട് കുറയില്ല. പകരം ചൂട് കൂടാതെ ഇരിക്കും. Flat ഒക്കെ ആവുമ്പോൾ AC വെക്കുന്നത് ആണ് നല്ലത്

Sonu KM
Sonu KM

Interior Designer | Ernakulam

Yes..

Sahiha Nizam
Sahiha Nizam

Home Owner | Kannur

cement plastering aano nallath atho gypsum aano.long aai nilkunnathu aathaanu

Anoop NK
Anoop NK

Contractor | Kozhikode

gypsum ceilingnullil ninum purathek air serculetion koduthal chude kurayum air holse vachilengil kumural anubavapedun ( gypsum chaythal 5%kurayum ennu thonunu)

Manoj Kumar
Manoj Kumar

Contractor | Ernakulam

കിട്ടും

Harris A
Harris A

Interior Designer | Ernakulam

definitely

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

gypsum chythal nalla koravundavum chuud guarantee

anand raghavan
anand raghavan

Contractor | Ernakulam

ടോപ്പിൽ വെയിൽ കൊള്ളുമെങ്കിൽ ജിപ്സം സീലിങ് ചെയ്താൽ ചെയ്താൽ ചൂട് കുറയും, ac യുടെ ലോഡ് കുറയും

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

Gypsum ceiling cheythitt AC fit cheythalmathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store