hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ഞാൻ താമസിക്കുന്നത് ഫ്ലാറ്റിൽ ആണ് ചൂടുകുറക്കാൻ ജിപ്സം സീലിങ് ചെയ്തു കഴിഞ്ഞാൽ അതിനു പ്രയോജനം ഉണ്ടാകുമോ?.
likes
1
comments
6

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

calcium silicate ഉപയോഗിക്കാം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഫ്ലാറ്റ് റൂഫ് ടോപ്പിൽ അല്ലെങ്കിൽ ceeling ചെയ്താൽ ചൂട് കുറയില്ല, wall panel നോക്കുക

Prince Dreamnest
Prince Dreamnest

Contractor | Ernakulam

yes

Joy Asok
Joy Asok

Civil Engineer | Kollam

ജിപ്സം സീലിംഗ് ഏതെങ്കിലും കാരണവശാൽ നനയാൻ സാധ്യതയുണ്ടെങ്കിൽ ഒരു അഞ്ചു വർഷമൊക്കെ കഴിയുമ്പോൾ പിന്നെ അത് മെയിന്റനൻസ് നടത്തേണ്ടി വരും. അതുകൊണ്ട് അതിനേക്കാളും ലാസ്റ്റിംഗ് ആയിട്ടുള്ള ഏതെങ്കിലും മെറ്റീരിയൽ സെലക്ട് ചെയ്യുന്നതായിരിക്കും നല്ലത്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

എയർ gap venam

Naibin M
Naibin M

Fabrication & Welding | Kottayam

Roof height undo...? if yes. it's work

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store