ഫ്രണ്ട്‌സ്.. എന്റെ വീടിന്റെബ്പണി തുടങ്ങുകയാണ്.2100 sqft ഡബിൾ ഫ്ലോർ വീടാണ്.ഞാൻ എന്റെ വീടിന്റെ അടുത്തുള്ള ഒറു കോൺട്രാക്ടറെ സമീപിച്ചു അദ്ദേഹത്തോട് ഞാൻ പറഞ്ഞു തടിപണിയും, വയറിങ്ങും, plumbingum, പെയിന്റിംഗ്യും ഞാൻ എന്റെ സൈഡിൽ നിന്നും ചെയ്‌തോളാൻ, ബാക്കി ചെയ്തു തരുന്നതിനെന്തു റേറ്റ് ആകുമെന്ന് അയാൾ 2200റേറ്റ് പറഞ്ഞു sqft,, വീട് കൂരയാണ് ഷിംഗിലെസ് ഇട്ടു, ഫൽസിലിങ്ങും കൂടി ചെയ്തു തരാം ഈ റേറ്റ്ണെന്നു.. ഫ്രണ്ട്‌സ് ഈ ഒരു റേറ്റ് ഉണ്ടാകുമോ.. ഇഷ്ട്ടിക ആണ് കെട്ടിന് ഉപയോഗിക്കുന്നത്.. ഈസ് നിങ്ങടെ അറിവ് പാഞ്ഞു തരൂ
full work with bricks can be completed at 2200/- sqft. contact Abi Oommen Thomas
Credence Interiors and Exteriors
Mob : 96452.60304
Email : abi.credence@gmail.com
1. rate kooduthal ane average 1750 to 1950 range full work
2. full contracts oralke kodukkarthe labour contract kodukka 350 to 420
3.quality product nammal select cheyuka, information from lots of you tube videos
Bricks and Wires
Architect | Kozhikode
കുറച്ചു കൂടുതൽ ആണ്
Credence Homes
Contractor | Kottayam
full work with bricks can be completed at 2200/- sqft. contact Abi Oommen Thomas Credence Interiors and Exteriors Mob : 96452.60304 Email : abi.credence@gmail.com
RATHEESH KUMAR A
Home Owner | Thiruvananthapuram
Full work can be completed with 2200/sq.ft
രഞ്ജിത് കൊച്ചു
Service Provider | Alappuzha
yes.. അങ്ങനെ ചെയ്യാം
RAJESH R
Architect | Thiruvananthapuram
full വർക്ക് ടൈം ഉണ്ടെങ്കിൽ മെറ്റീരിയൽ അറേഞ്ച് ചെയ്തു ലേബർ റേറ്റിൽ കൊടുക്കൂ... സമാധാനവും സന്തോഷവും ഉണ്ടാവും...
Pra sad
Contractor | Alappuzha
call me. xxxxxxxxxxx4
Alex thomas
Contractor | Kottayam
call. 8.9.4.3.8.9.8.5.2.2, Full work2275/
anu majeed
Home Owner | Ernakulam
1. rate kooduthal ane average 1750 to 1950 range full work 2. full contracts oralke kodukkarthe labour contract kodukka 350 to 420 3.quality product nammal select cheyuka, information from lots of you tube videos
Roy KJ
Contractor | Alappuzha
strctor. work wire brick wall. - 1700 solid. brick latrait stone 1300
santhosh m s
Contractor | Kollam
കൂടുതൽ ആണ് 1600 rs ചെയാം contact.. xxxxxxxxxxx4