രഞ്ജിത്  കൊച്ചു
45
Followers
1
Posts
5
Following

രഞ്ജിത് കൊച്ചു

profession icon   Service Provider · 1 Years map iconAlappuzha, Kerala

Services Provided

home owner

No more pages to load

No more pages to load

about me iconAbout

home owner

workplace iconCompany

Self-Employed

address iconAddress

-

Pincode

-

languages iconLanguages I Speak

Malayalam

രഞ്ജിത്  കൊച്ചു
രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

hi ഫ്രണ്ട്‌സ്..good morning..ഞാനീ ഗ്രൂപ്പിൽ പുതിയതാണ്.. എല്ലാവർക്കും. എന്റെ വീടിന്റെ ഫൌണ്ടേഷൻ.നാളെ തുടങ്ങുകയാണ് നടുമുട്ടമുള്ള വീടാണ്.. നടുമുറ്റത്തിന്റെ drain പൈപ്പ് ഏതു ദിശയിലേക്കാണ് കൊടുക്കേണ്ടത് പടിഞ്ഞാറു ദിശയുള്ള വീടാണ്.. ദയവായി മറുപടി തരൂ 🙏🙏🙏
രഞ്ജിത്  കൊച്ചു
രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

colum ഇട്ടു ഫൌണ്ടേഷൻ (concreat )ചെയ്യുന്നതിന് , sqft alappuzha ജില്ലയിൽ എത്രയാണ് rate.. പ്ലീസ് 🙏🙏
രഞ്ജിത്  കൊച്ചു
രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

stainless സ്റ്റീൽ kitchen cupboards ചെയ്യുന്നവണ്ടേൽ contact ചെയ്യുക
രഞ്ജിത്  കൊച്ചു
രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

കോൺട്രാക്ട് അഗ്രെമെന്റിന്റെ കോപ്പി ഉണ്ടോ തരാൻ സുഹൃത്തുക്കളെ 🙏
രഞ്ജിത്  കൊച്ചു
രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

2134 sqft ഉള്ള എന്റെ വീടിന്റെ ഫോയുണ്ടാഷന് മുകളിലോട്ടുള്ള വർക്കുകൾ (തടി പണി, പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് ഇവയില്ലാതെ )മോഡേൺ ട്രെഡിഷണൽ വീട് ഉത്തരവാദിത്ത്വത്തോട് കൂടി (സൈറ്റ് എഞ്ചിനീയർ ഉണ്ട്‌ )ചെയുന്ന എക്സ്പീരിയൻസ് ഉള്ള ട്രെഡിഷണൽ വർക്കുകൾ ചെയ്തിട്ടുള്ള കോൺട്രാക്ടർമാർ.. ബന്ധപെടുക.. sqft റേറ്റും ഉണ്ടായിരിക്കണം.