പെയിൻറിങ്ങിൽ എമൽഷൻ ഇൻറീരിയറും എക്സ്റ്റീരിയറും ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു ഇതിൽ എക്സ്റ്റീരിയർ ആണ് കൂടുതൽ നല്ലത് എങ്കിൽ അകത്ത് അത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ? ?
15 വർഷമായിട്ട് പണിയെടുത്ത് കൊണ്ടിരിക്കുന്നു ഇന്നേവരെ എക്സ്റ്റീരിയൽ പെയിന്റ് അകത്ത് അടിച്ചിട്ട് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല വേണമെങ്കിൽ കമ്പനിയുമായി ബന്ധപ്പെടുക
Prasanth Baburaj
Contractor | Ernakulam
എക്സ്റ്റീരിയർ അകത്ത് ഉപയോഗിക്കരുത്. കെമിക്കൽ പ്രശ്നം ഉണ്ട്.
Neat and clean painters
Painting Works | Thrissur
alkaline കൂടുതലായിരിക്കും..take care 👍
shiju kt
Painting Works | Idukki
തർക്കിക്കുന്നില്ല ചേട്ടന്റെ വിശ്വാസം ചേട്ടന്റെ രക്ഷിക്കട്ടെ
shiju kt
Painting Works | Idukki
15 വർഷമായിട്ട് പണിയെടുത്ത് കൊണ്ടിരിക്കുന്നു ഇന്നേവരെ എക്സ്റ്റീരിയൽ പെയിന്റ് അകത്ത് അടിച്ചിട്ട് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല വേണമെങ്കിൽ കമ്പനിയുമായി ബന്ധപ്പെടുക
anil raj
Painting Works | Alappuzha
good
smart painting working SHAJI ay
Painting Works | Ernakulam
അത് രണ്ടും രണ്ട് കാറ്റഗറിയിലുള്ള പെയിന്റുകളാണ്
shiju kt
Painting Works | Idukki
ഒരു കെമിക്കൽ പ്രശ്നങ്ങളുമില്ല അകത്തുപയോഗിച്ച് കഴിഞ്ഞാൽ അത്രയും നാൾ ലാസ്റ്റ് ചെയ്യും അത്ര നാളും കൂടി ലാസ്റ്റ് ചെയ്യും
JOBIN GEORGE GEORGE
Painting Works | Ernakulam
no problem
Arun T A
Contractor | Thiruvananthapuram
kuzhappamilla.. exterior eduthal can use for both interior as well as exterior walls