പെയിൻറിങ്ങിൽ എമൽഷൻ ഇൻറീരിയറും എക്സ്റ്റീരിയറും ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു ഇതിൽ എക്സ്റ്റീരിയർ ആണ് കൂടുതൽ നല്ലത് എങ്കിൽ അകത്ത് അത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ ?
കുഴപ്പങ്ങൾ ഒന്നും ഇല്ല . Exposed surface ആയതിനാൽ പുറത്ത് ഉപയോഗിയ്ക്കണ്ടവയിൽ കൂടുതൽ protective material ,additives ആയി ഉണ്ടാകും എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല.
Sajeev Raj
Contractor | Hyderabad
It is not necessary for Exterior paint in side, for more clarity contact the manufacturer directly before proceeding
Avinash C B
Building Supplies | Ernakulam
Dulux sqft rate RS 14 .
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല എന്നാൽ exterier ൽ chemical കുറച്ച് കൂടുതൽ ഉണ്ടാവും
Roy Kurian
Civil Engineer | Thiruvananthapuram
കുഴപ്പങ്ങൾ ഒന്നും ഇല്ല . Exposed surface ആയതിനാൽ പുറത്ത് ഉപയോഗിയ്ക്കണ്ടവയിൽ കൂടുതൽ protective material ,additives ആയി ഉണ്ടാകും എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല.
JS builders 7736154916
Contractor | Ernakulam
no problem
Alby te
Contractor | Ernakulam
putty work okay ano....? putty work okay അങ്ങിൽ oru കുഴപ്പവുമില്ല