hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

Vetrified ceramic ടൈലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്.. ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടിനും രണ്ട് ഗുണങ്ങൾ ആണ് . കൂടുതൽ strong ആയിട്ടുള്ളതും മേൻമകൾ ഉള്ളതും Vitrified tiles ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

vitrified tiles നല്ല strong ആണ്‌. ceramic അങ്ങനെ ഇല്ല.. vitrified tiles ആണ്‌.. flooring ഒക്കെ നല്ലത്.. ceramic ഉപയോഗിക്കേണ്ട സ്ഥലത്തു ceramic തന്നെ

SABU PETER
SABU PETER

Flooring | Ernakulam

വെട്രിഫൈഡ് ടൈൽ കാഠി ന്യമുള്ളതുകൊണ്ട് എഡ്ജ് പോളീഷ് ചെയ്യാം ,എന്നാൽ സെറാമിക് ടൈൽ കാഠിന്യം കുറവായതിനാൽ പരമാധി വെള്ളത്തിൽ മുക്കിയതിനു ശേഷം ഒട്ടിക്കുക

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store