hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

മനസ്സിൻറെ നെഗറ്റീവ് ഫീലിംഗ്സിനെ മാറ്റി പോസിറ്റീവ് ആകുവാൻ വീട്ടിലെ പെയിൻറിംഗ് സാധിക്കും എന്ന് പറയുന്നത് കേൾക്കുന്നു അത് ശരിയാണോ, ഏത് കളർ ഉള്ള പെയിൻറ് ആണ് കൂടുതൽ നല്ലത്?.
likes
5
comments
12

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

light കളർ പെയ്ന്റ് നല്ലതാണ്, കൂടെ ചെറിയ ചെടികൾ, ഫിഷ്ടാങ്ക് ഇവയൊക്കെ മൈൻഡ് സെറ്റ് ആക്കും

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

art work nallathanu

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

yes. ലൈറ്റ് കളർസ് especially white colour

vimal vimal
vimal vimal

Painting Works | Kottayam

white or light colour

Christy antony
Christy antony

Home Owner | Ernakulam

white will make you more happy and green plants 💞

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

chithragal positive energy nalkum.. select cheythu varakuka.

RArc  Design
RArc Design

3D & CAD | Kollam

അത് റൂമിലെ lighting നെ അനുസരിച്ചാണ് .നാച്ചുറൽ ലൈറ്റിംഗ് കുറവാണെങ്കിൽ ലൈറ്റ് കളർ ആണ് നല്ലത് .

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല light colurs ഉപയോഗിക്കു. അതാണ് വീടിന് എപ്പോഴും നല്ലത് മനസിനും

Jipsy Jai
Jipsy Jai

Interior Designer | Palakkad

light colours.positive picture. ex..Budda painting

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Light and bright colors are better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store