എന്ത് വർക്കാണ് ഉദ്ദേശിയ്ക്കുന്നത് ? മെറ്റൽ എന്ത് ഉപയോഗിച്ചാലും , GI ആണെങ്കിൽ acrylic latex paint , MS ആണെങ്കിൽ enamel paint ഒക്കെ അടിച്ച് എത് wood ൻ്റെയും finish കിട്ടും.
ഇൻറീരിയൽ വർക്കിലാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബഡ്ജറ്റ് ഉണ്ടെങ്കിൽ പ്ലൈവുഡ് മൈക്കയും ഉപയോഗിക്കുക അല്ലെങ്കിൽ എച്ച്ഡിഎഫ് ഉപയോഗിക്കുക ഏഴുവർഷം റീപ്ലേസ്മെൻറ് വാറണ്ടി വരുന്ന എച്ച്ഡിഎഫ് ഉണ്ട് ആക്ഷൻ കമ്പനിയുടേത് എക്സോട്ടിക് teek എന്ന് പറയുന്ന ഒരു കളർ ഉണ്ട് അത് ടിക്ക് വുഡുമായി വളരെ സാമ്യമുള്ളതാണ് കൂടുതൽ വിവരങ്ങൾക്കായി whatsapp നമ്പറുമായി ബന്ധപ്പെടുക 9633810812 TVM
Vimal Krishna
Interior Designer | Thiruvananthapuram
contact 9061919322
sharafudheen kp
Carpenter | Malappuram
എന്റെ പേജ കാണുക അതിൽ വിനിർവുഡ് ഫിനിഷ് ചെയ്തിട്ടുണ്ട്
Roy Kurian
Civil Engineer | Thiruvananthapuram
എന്ത് വർക്കാണ് ഉദ്ദേശിയ്ക്കുന്നത് ? മെറ്റൽ എന്ത് ഉപയോഗിച്ചാലും , GI ആണെങ്കിൽ acrylic latex paint , MS ആണെങ്കിൽ enamel paint ഒക്കെ അടിച്ച് എത് wood ൻ്റെയും finish കിട്ടും.
KIRAN KV
Carpenter | Thiruvananthapuram