hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്. പ്രായമായ മാതാപിതാക്കൾ എന്നോടൊപ്പം ആണ് താമസിക്കുന്നത് അവർക്കും കൂടെ ഇണങ്ങുന്ന തരത്തിൽ ഏത് ഫ്ലോറിങ് ആണ് കൂടുതൽ നല്ലത് ?.
likes
6
comments
10

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

inganeyulla chodyangal ningal kabalipikkapedum. tiles anu best . slip akunnundenkil mat use cheyyam. kallanmar orupadulla mekhalayalnu construction field

Shan Tirur
Shan Tirur

Civil Engineer | Malappuram

Tile ആണ് നല്ലത്. മറ്റുള്ള മാർബിൾ, ഗ്രാനൈറ്റ് പോലുള്ള flooring പോളിഷ് ഒക്കെ കഴിഞ്ഞ് വരുമ്പോൾ slipp ആവാൻ സാധ്യത ടൈൽ നേക്കാൾ കൂടുതൽ ആണ്.. tile എടുക്കുമ്പോൾ കുറച്ച് matte finish എടുക്കുക

AMBADI  DESIGNS
AMBADI DESIGNS

Flooring | Thiruvananthapuram

thanupu kuzhappamaanengil woodenflooringo.allengil SPC flloringo aanu nallath.

Vishnu  G
Vishnu G

Contractor | Thiruvananthapuram

Nature stone tiles

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതം ROYAL WHITE GYPSUM PLASTER LIFE TIME WARRANTY . . . . . . #architect #architecturedesign #architectslife #architecture #royalwhite #gypsumplaster #plasterwork #wallplaster #gypsum #plaster #gypsumplastering #wallworks #construction #kerala #instapost #civil #engineering #buildingworks #builder #constructor #home #workhome #malayali #gypsumwork #concretedesign

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വഴുതിവീഴാതിരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ Mattfinish തിരഞ്ഞെടുക്കാം. അതല്ല വാതസംബന്ധമായ പ്രശ്നങ്ങൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ wooden flooring ചെയ്യുക

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

terracotta

TAPCO  ROOFINGS
TAPCO ROOFINGS

Building Supplies | Thrissur

TAPCO  ROOFINGS
TAPCO ROOFINGS

Building Supplies | Thrissur

terracotta floor tiles

Anvar Basheer
Anvar Basheer

Flooring | Kottayam

Tiles

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store