hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

അടുക്കളയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ് ചിമ്മിനി അടുപ്പ് ആണോ അതെയോ ആലുവ അടുപ്പാണോ കൂടുതൽ നല്ലത്?.
likes
5
comments
9

Comments


Sagar Ks
Sagar Ks

Contractor | Thrissur

പട്ടാമ്പി മോഡൽ അടുപ്പ്

Jamsheer K K
Jamsheer K K

Architect | Kozhikode

Aluva Adup

creative builders
creative builders

Contractor | Kollam

aluva adup

Jisha Abhilash
Jisha Abhilash

Service Provider | Kollam

ആലുവ അടുപ്പ് പുക അടുക്കളയിൽ തന്നെ കാണും പക്ഷെ ചിമ്മിനി കുഴപ്പം ഇല്ല പണ്ട് ചിമ്മിനി മാത്രം ആയിരന്ന കല്ല്തു ഒരു അടുക്കള ആയിരുന്നഅലും അടുക്കളയിൽ പോക കാണില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

aluva adupp nallath aan.

B S Muhammed Sha
B S Muhammed Sha

Architect | Kollam

modular hood is better one

Bharath Karrekatt
Bharath Karrekatt

Interior Designer | Thrissur

chimini venda

Tinu J
Tinu J

Civil Engineer | Ernakulam

Aluva Adup is better.

Anilkumar  vamadevan
Anilkumar vamadevan

Interior Designer | Kollam

ചിമ്മിനി അടുക്കളയാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store