hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

അടുക്കളയുടെ സ്ഥാനം എവിടെ വരുന്നതാണ് കൂടുതൽ നല്ലത്?
likes
4
comments
9

Comments


Hima Beena
Hima Beena

Civil Engineer | Ernakulam

South East, North East, North west

D for DISIGNS
D for DISIGNS

Civil Engineer | Thiruvananthapuram

South East corner is best for the position of kitchen.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

തെക്ക്-കിഴക്ക് മൂലയിൽ കിഴക്ക് ഭാഗത്ത് അടുപ്പ് അതാണ് ഒന്നാമത്തെ സ്ഥാനം പക്ഷെ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആയതിനാൽ വടക്ക്-പടിഞ്ഞാറ് കോണിൽ വടക്ക് അടുപ്പും, വടക്ക്-കിഴക്ക് കോണിൽ പർജ്ജന്യ പദത്തിൽ അടുപ്പ് കൊടുക്കുന്നതും നല്ലതാവുന്നു ...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വടക്ക് കിഴക്ക് , വടക്ക് പടിഞ്ഞാറ്

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

south east

Rajeev C
Rajeev C

Painting Works | Palakkad

kizhaku or theku

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നിരപ്പായ സ്ഥലം ആണെങ്കിൽ തെക്കുകിഴക്ക് നല്ലതാണ്. site conditions and local wind direction അനുസരിച്ചു മാറ്റം വരും.

Muhammed Abil cn
Muhammed Abil cn

Interior Designer | Kozhikode

*വീടിന്റെ 3D Design ചെയ്യുന്നതിലൂടെഅനാവശ്യ ചിലവുകൾ കുറക്കാനും വീടിന്റെ നിർമാണം തുടങ്ങുന്നതിനു മുൻപ് ബഡ്ജറ്റ് ആദ്യമേ നിശ്ചയിക്കുവാനും 3D ചെയ്യുന്നതിലൂടെ സഹായിക്കും* കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിന്റെ 3D Design ചെയ്തു കൊടുക്കുന്നു xxxxxxxxxxxxxx 2D,3D Elevationxxxxxxxxxxxxxx 2D,3D Plxxxxxxxxxxxxx Interior Design xxxxxxxxxxxxxxxxxxxxxxxxxxxxxxxx 3D Design ചെയ്യാൻ താല്പര്യം ഉള്ളവർ contact ചെയ്യുക Whxxxxxxxxxxxx90729 59167 https://wa.me/message/GQVXRE4E5KMSI1

Ginish Mohan
Ginish Mohan

Contractor | Thrissur

South East

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store