hamburger
Asokan S

Asokan S

Home Owner | Thiruvananthapuram, Kerala

ഒരു വീടിന്റെ ഏത് ഭാഗത്താണ് കിണറിന്റെ സ്ഥാനം വരേണ്ടത്, അതുപോലെതന്നെ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനവും എവിടെ വരുന്നതാണ് നല്ലത്.
likes
5
comments
12

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സെ‌പ്റ്റിക്ക് ടാങ്ക്, കന്നിമൂല (തെക്ക് പടിഞ്ഞാറ് മൂല ഒഴിച്ച് ) കിണറിൽ നിന്നും 7.5 മീറ്ററിൽ കുറയാതെ അകലത്തിൽ ആകാം

Jamsheer K K
Jamsheer K K

Architect | Kozhikode

Well North-East onnam sthaanam. septic tank North-West. kannimoolayiloode waste papi pokaan paadillannu parayarund

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

well - north east septic tank- north west

Raju tk
Raju tk

Mason | Ernakulam

വടക്ക് കിഴക്ക് ഭാഗത്തു വരാം വടക്ക് വശത്തോ അല്ലങ്കിൽ കിഴക്ക് വശതോ

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

veedintea cone cross cheyathea north eastil well cheyam atupolea thannea septic tank north westilum wellil ninnum 7.5 m distance cheyukaa

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

കിണർ വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് കിഴക്ക് മൂല സെപ്റ്റിക് ടാങ്ക് കിണറിൽ നിന്ന് 7.5 m il കൂടുതൽ മാറി പണിയുക

vimod  t v
vimod t v

Civil Engineer | Thrissur

diagonals ozhivaki.thekk kizhak chernu cheyyam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കിണർ വടക്ക് കിഴക്ക് / വടക്ക് പടിഞ്ഞാറ് , മീനംരാശിയിൽ ഉത്തമം

Francis Xavier
Francis Xavier

Home Owner | Guilford

get a scientific water divining from irrigation/ground water depsrtment and then have a well

Sajeendran Kommeri
Sajeendran Kommeri

Architect | Kozhikode

സ്ഥലത്തിന്റെ വടക്കു കിഴക്കേ മൂലയാണ് കിണറിന്റെ ഉത്തമ സ്ഥാനം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store