ഇന്റീരിയർ പ്രധാനമായും നമുക്ക് ലിവിങ്, ഡെയിനിങ്, ബെഡ്‌റൂം, കിച്ചൻ എന്നിങ്ങനെയാക്കി തിരിക്കാം..
ലിവിങ്ങിൽ ഉൾപ്പെടുന്നത് :-
ടീവി യൂണിറ്റ്, സോഫ, പൂജ യൂണിറ്റ്,
പാർട്ടീഷൻ വാൾ വേണമെങ്കിൽ നിർമിക്കാം.
ഡൈനിംഗ് :-
ഡൈനിംഗ് ടേബിൾ, വാഷ് യൂണിറ്റ്, ക്രോക്കറി ഷെൽഫ് ഉണ്ടെങ്കിൽ അതും കൂടി ഉൾപ്പെടുത്താം.
ബെഡ്‌റൂം :-
ബെഡ്ക്കോട്ട്, സൈഡ് ടേബിൾ, വാർഡ്രോബ്,മിറർ യൂണിറ്റ്, സ്ഥലം ഉണ്ടെങ്കിൽ സ്റ്റഡി യൂണിറ്റ് പോലെ സെറ്റ് ചെയ്യാം.
കിച്ചൻ :-
ഫ്രിഡ്ജ്, സിങ്ക്, അടുപ്പ് എന്നിവ ഈ രീതിയിൽ തന്നെ വരാൻ പ്രത്യേകം ശ്രദ്ധിക്കുക, ഫ്രിഡ്ജിൽ നിന്നും സാധനം എടുത്ത് സിങ്കിൽ കഴുകി കട്ട് ചെയ്തു അടുപ്പിലെക്ക് വരിക ഇതാണ് വർക്കിംഗ് ട്രായങ്കിൾ പ്ലാൻ. ഇങ്ങനെ കിച്ചൻ സെറ്റ് ചെയ്താൽ കൈകാര്യം ചെയ്യാൻ വളരെ എളുപ്പം ആയിരിക്കും. കിച്ചണിലെ ഓട്ടം പരമാവധി കുറക്കാം.
ഒരു ഇൻ്റീരിയർ പറഞ്ഞാൻ main ആയി space, proposition, rhythm, harmony, texture and form... additional comfort are good interior... so you can plan your interior based on the space planning, colour combination etc.
select any additional material if necessary only for the good comfort. …less
Interior works splitted into many
1. Carpentry and lamination
2.Painting
3ceiling
4Lighting and electrical
5.decorative elements
6.tile if applicable
7.curtain, blinds, carpet, other clothing
8.furnitures or sofa materials or chairs, appolsteryif applicable
Rajeev Ramakrishnan
Interior Designer | Malappuram
ഇന്റീരിയർ പ്രധാനമായും നമുക്ക് ലിവിങ്, ഡെയിനിങ്, ബെഡ്‌റൂം, കിച്ചൻ എന്നിങ്ങനെയാക്കി തിരിക്കാം.. ലിവിങ്ങിൽ ഉൾപ്പെടുന്നത് :- ടീവി യൂണിറ്റ്, സോഫ, പൂജ യൂണിറ്റ്, പാർട്ടീഷൻ വാൾ വേണമെങ്കിൽ നിർമിക്കാം. ഡൈനിംഗ് :- ഡൈനിംഗ് ടേബിൾ, വാഷ് യൂണിറ്റ്, ക്രോക്കറി ഷെൽഫ് ഉണ്ടെങ്കിൽ അതും കൂടി ഉൾപ്പെടുത്താം. ബെഡ്‌റൂം :- ബെഡ്ക്കോട്ട്, സൈഡ് ടേബിൾ, വാർഡ്രോബ്,മിറർ യൂണിറ്റ്, സ്ഥലം ഉണ്ടെങ്കിൽ സ്റ്റഡി യൂണിറ്റ് പോലെ സെറ്റ് ചെയ്യാം. കിച്ചൻ :- ഫ്രിഡ്ജ്, സിങ്ക്, അടുപ്പ് എന്നിവ ഈ രീതിയിൽ തന്നെ വരാൻ പ്രത്യേകം ശ്രദ്ധിക്കുക, ഫ്രിഡ്ജിൽ നിന്നും സാധനം എടുത്ത് സിങ്കിൽ കഴുകി കട്ട് ചെയ്തു അടുപ്പിലെക്ക് വരിക ഇതാണ് വർക്കിംഗ് ട്രായങ്കിൾ പ്ലാൻ. ഇങ്ങനെ കിച്ചൻ സെറ്റ് ചെയ്താൽ കൈകാര്യം ചെയ്യാൻ വളരെ എളുപ്പം ആയിരിക്കും. കിച്ചണിലെ ഓട്ടം പരമാവധി കുറക്കാം.
Skywood interiors Trivandrum
Contractor | Thiruvananthapuram
tv unit, prayer, wash, partition, kitchen, wardrobea, sofa, dining, gypsum cealing, wall paper, curtain's, cot........
Myview Concepts Interior Design studio
Interior Designer | Kannur
ഒരു ഇൻ്റീരിയർ പറഞ്ഞാൻ main ആയി space, proposition, rhythm, harmony, texture and form... additional comfort are good interior... so you can plan your interior based on the space planning, colour combination etc. select any additional material if necessary only for the good comfort. …less
Manu Philip
Interior Designer | Kollam
kitchen design, bedroom design ( including ceiling l, wardrobe, coat etc..) dining design (crockery self, partition etc..) hall design ( tv unit, ceiling etc...) work area wall decoration floor design everything except exterior
Coffee With Architect
Architect | Ernakulam
Interior works splitted into many 1. Carpentry and lamination 2.Painting 3ceiling 4Lighting and electrical 5.decorative elements 6.tile if applicable 7.curtain, blinds, carpet, other clothing 8.furnitures or sofa materials or chairs, appolsteryif applicable
Er DILEEP KOZHIKODE
Civil Engineer | Kozhikode
veedinte ullil varunna ellam interior il ulppedunnu