hamburger
Salim A

Salim A

Home Owner | Thiruvananthapuram, Kerala

1850 sqft ഗ്രൗണ്ട് floor മാത്രം ഉള്ള ഒരു വീടിന്റെ പണിക്കു എത്ര വെട്ടു കല്ല് വേണ്ടി വരും. നിലവിൽ തിരുവന്തപുരം കൊല്ലം ഏരിയയിൽ വെട്ടുകല്ല് നല്ല ക്വാളിറ്റി എത്ര രൂപ ഉണ്ട്.
likes
2
comments
5

Comments


RAJESH R
RAJESH R

Architect | Thiruvananthapuram

4300 ബ്രിക്സ് വേണ്ടിവരും. നല്ലകല്ല് sasthankotta, മാവേലിക്കര ഭാഗത്തു കിട്ടും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

why should you prefer it ?good quality wirecut brick is good ( Red brick ) for building work . 99 - 46-3643 - 68

saji tr
saji tr

Contractor | Kannur

4500 kallu mathiyakum

Sathyaraj M Kalikavu
Sathyaraj M Kalikavu

Mason | Malappuram

തിരുവനന്തപുരത്ത് വെട്ടുകല്ല് കിട്ടുമോ

Shan Tirur
Shan Tirur

Civil Engineer | Malappuram

Please post ur plan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store