hamburger
Abhin V

Abhin V

Home Owner | Kollam, Kerala

എനിക്ക് മൊത്തത്തിൽ ഒരു 10 സെന്റ് വസ്തു ആണ് ഉള്ളത്. മുകളിൽ രണ്ട് bedroom , living room, kitchen, ആവശ്യത്തിന് മാത്രം സ്ഥലം ഉപയോഗിച്ച് കൊണ്ട് ground floor ഉം, first floor ൽ രണ്ട് bedroom ഉം ഉള്ള 4 bhk വീട് പണി തീർക്കാൻ ഇപ്പോഴുതേ വില വെച്ച് ഏകദേശം എത്ര രൂപ വേണ്ടി വരും on average per sq ft ഇപ്പൊ എങ്ങനെ ആണ്?
likes
4
comments
16

Comments


UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

orikkalum oru msg ൽ amount പറയാൻ കഴിയില്ല.. comments ൽ വ്യത്യസ്ത amount ആയിരിക്കും rply വരിക.. ആദ്യം നമുക്ക് വീടിനു വേണ്ടി എത്ര amount വരെ അതിക ബാധ്യത ഇല്ലാതെ ചിലവാക്കാൻ കഴിയും എന്ന് നോക്കുക.. ആ amount ന് അനുസരിച് sqrft കണക്കാക്കി ഒരു പ്ലാൻ ഡിസൈൻ ചെയ്യുക.. ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് ഭംഗിയായി പണി തീർക്കുക.. കൂടുതൽ sqrft ഉള്ള വീട് പണിയുന്നതിൽ അല്ല കാര്യം.. പണി മുഴുവനായി complete ചെയ്യുക എന്നുള്ളതാണ്. 😊

Rekesh Rk
Rekesh Rk

Contractor | Thiruvananthapuram

ഇപ്പോൾ ഉള്ള rate അനുസരിച്ചു കുറഞ്ഞത് 40 ലക്ഷം രൂപ ആകും. 4 BHK 2000 sqft വരും .

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ച് Rate വ്യത്യാസമാണ്. 1650/ sqft മുതൽ ഉണ്ട്. If interested please contact 9645047777.

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

ANR BUILDERS AND DESIGNERS
ANR BUILDERS AND DESIGNERS

Civil Engineer | Kollam

pls Contact Us

pls Contact Us
aysha ayshu
aysha ayshu

Architect | Ernakulam

contact us : 8714644520 whatsapp:: https://wa.me/message/QRG2QXCBULRTJ1

ammu amritha
ammu amritha

Contractor | Ernakulam

hii sir construction+interior (pln muthl key handover vre) budget friendly aayi. interested message me. https://chat.whatsapp.com/LM3efDvJmrq7PJfrIjEBaO

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D. design avishiyam undagilu contact cheyiyu low price Good quality 🏡


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store