hamburger
Rajajith s

Rajajith s

Home Owner | Pathanamthitta, Kerala

ഞാൻ ഒരു Plan വരപ്പിച്ചു. താഴെ കൊടുത്തിട്ടുണ്ട്. ഇത്തിരി കൂടി നല്ലതായി ചെയ്യാൻ പറ്റുമോ . വടക്കുദശനം. Ground floor maximum 1500 sqft. carporch കൂടാതെ. താഴെ spacious ആയി 2 bedroom, 2 toilet, Living , dining (അവിടെ ചെറിയ ഒരു family living) | Kitchen ആവശ്യത്തിന്, ചെറിയ ഒരു working Kitchen നോ (workarea with chimney ]യോ പിന്നെ sitout... East - west Central lines ഉം South- North lines (അതായത് സൂത്രങ്ങൾ എല്ലാം) open-open ആയിരിക്കണം. First floor -ൽ bedroom, Living, sitout, . ആകെ 2500-ൽ താഴെ. maximum വീട് ചതുരത്തിൽ വേണം. നല്ല Plan ഉണ്ടോ. ഉണ്ടെങ്കിൽ send ചെയ്യുക ,cash Payment ചെയ്യും. contact no: 9048738758 Please reply Plan താഴെ.
likes
198
comments
25

Comments


Siva Prasad
Siva Prasad

Home Owner | Ernakulam

Ee plan athyavashyam nalla plan aanu first floor Athikam square feet koodathe oru room kooti edukkam ground floor 1600 il nilkukayum cheyum

Ee plan athyavashyam nalla plan aanu first floor Athikam square feet koodathe oru room kooti edukkam ground floor 1600 il nilkukayum cheyum
arushi madhav
arushi madhav

3D & CAD | Malappuram

ഒരു വീട് 🏡വെക്കണം.. ഇതാണോ നിങ്ങളുടെ സ്വപ്നം 🙂. നിങ്ങളുടെ ഇഷ്ടം അനുസരിച്ചും. നിങ്ങളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടും മികച്ച സൗകര്യമുള്ള വീട് നിർമിച്ചു താക്കോൽ കൈമാറുന്നു. അതും കുറഞ്ഞ ചിലവിൽ കേരളത്തിലെ തന്നെ മികച്ച NO.1 Construction company👷🏻 യുടെ കീഴിൽ വീട്🏡 പണിയാം. ആരെയും ഞെട്ടിക്കുന്ന ഓഫിറുകളോട്🥰 കൂടെ.. 💫കുറഞ്ഞ ചിലവിൽ... മികച്ച Quality യിൽ..💫 ഓഫർ മറ്റു Details അറിയാൻ ഉടൻ തന്നെ ബന്ധപ്പെടുക Contact : 7306336093 Watsapp Group Link 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/GnOdyuxqkntFBjJM43wtK6 #home #design #interiordesign #homedecor #interior #architecture #homesweethome #homebuying #homedesign #homesweethome2023 #dreamhouse #BudgetFriendly #constraction #contamporary #builder #keralahomedesign #allkerala #budgethome #keralamodel #stylegram #kerlastyle

george na
george na

Home Owner | Ernakulam

pl change the size of kitchen to 347*385

Vishnu s Nair
Vishnu s Nair

Home Owner | Kasaragod

bed room 2 - Toilet nte position cheruthayitt maattiyaal better aavum. bcz East side nn kaattu kittan avide window koravalle.. so

ibrahim ദാരിമി
ibrahim ദാരിമി

Home Owner | Kannur

നല്ല അടിപൊളി ആണല്ലൊ പിന്നെ എന്തിനാണ് ....

Rajajith  s
Rajajith s

Home Owner | Pathanamthitta

ഒരു ചെറിയ courtyard കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു

Eminence  Builders and Developers
Eminence Builders and Developers

Contractor | Kollam

പ്ലാൻ ഡ്രാഫ്റ്റിംഗ്, വിവിധതരം പെർമിഷൻ, സെർവിസിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കപെടും Pleace contac +91 90720 44159 …les …les

Fasa hesa
Fasa hesa

Home Owner | Alappuzha

രണ്ടു ബെഡ്‌റൂമിന്റെ ഇടയിൽ കൂടി upstair പോകുന്നത് വെളിച്ചക്കുറവും അഭങ്ങിയുമാണ്

BIJIN  LAL
BIJIN LAL

Home Owner | Ratlam

നമ്മൾ കേരളത്തിൽ കാണുന്ന വീടുകൾ എല്ലാം interior ഒരേ പോലെ ആണ്. 2 ബെഡ്‌റൂം, കിച്ചൻ, ബാത്ത് റൂം, ഡിസൈൻ ഒന്ന് മാറ്റിയാൽ നന്നാവും. ഏതൊരാളും വീടിനുള്ളിൽ കയറിയാൽ എല്ലാ വീടും ഒരേ പോലെ ആണ്. അതുകൊണ്ട് ഉള്ളിലെ ഡിസൈൻ ഒന്ന് മാറ്റിയാൽ നന്നാവും.

ammmm mm
ammmm mm

Architect | Ernakulam

please find my contact details below, WhatsApp or call:7594954632 Gmail: mishelashok1212@gmail.com

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store