താങ്കൾ വാസ്തുവിൽ വിശ്വസിക്കുന്നെങ്കിൽ കിഴക്ക് ദിശയിലോട്ട് അല്ലെങ്കിൽ വടക്ക് ദിശയിലോട്ട് നോക്കി അടുപ്പ് കത്തിക്കാം.
ഇതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താങ്കൾ ഏത് ദിശയിൽ നോക്കി അടുപ്പ് കത്തിച്ചാലും തീയും കത്തും കഞ്ഞിയും വേകും.
വാസ്തു നോക്കിയാണ് അടുപ്പ് വെക്കാൻ താൽപര്യം എങ്കിൽ... തെക്ക്- കിഴക്ക് മൂലയിൽ ആണു നല്ല്‌ത്... കിഴക്കോട്ട് നോക്കി പാചകം ചെയ്യാം... വാസ്തുവിൽ തെക്ക് - കിഴക്ക് മൂലയാണ് അഗ്നി കോൺ എന്നറിയപ്പെടുന്നത്....
Suresh TS
Civil Engineer | Thiruvananthapuram
താങ്കൾ വാസ്തുവിൽ വിശ്വസിക്കുന്നെങ്കിൽ കിഴക്ക് ദിശയിലോട്ട് അല്ലെങ്കിൽ വടക്ക് ദിശയിലോട്ട് നോക്കി അടുപ്പ് കത്തിക്കാം. ഇതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താങ്കൾ ഏത് ദിശയിൽ നോക്കി അടുപ്പ് കത്തിച്ചാലും തീയും കത്തും കഞ്ഞിയും വേകും.
Jamsheer K K
Architect | Kozhikode
North-East
Poornima k
Civil Engineer | Kozhikode
kitchen in north east and cooking towards east
Vinod Robinson
Civil Engineer | Thiruvananthapuram
East
Myview Concepts Interior Design studio
Interior Designer | Kannur
വാസ്തു നോക്കിയാണ് അടുപ്പ് വെക്കാൻ താൽപര്യം എങ്കിൽ... തെക്ക്- കിഴക്ക് മൂലയിൽ ആണു നല്ല്‌ത്... കിഴക്കോട്ട് നോക്കി പാചകം ചെയ്യാം... വാസ്തുവിൽ തെക്ക് - കിഴക്ക് മൂലയാണ് അഗ്നി കോൺ എന്നറിയപ്പെടുന്നത്....
Sharanya M
Civil Engineer | Thiruvananthapuram
East
dk Laterite cladding
Flooring | Malappuram
വടക്ക് or കിഴക്ക്