hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

വടക്കോട്ട് ദർശനമുള്ള വീടിന്റെ പ്ലാനിൽ അടുക്കള ഏത് വശത്താണ് വരേണ്ടത്? ഗ്യാസ് അടുപ്പ് മെയിൻ കിച്ചനിലും വിറക് അടുപ്പ് വർക്ക് ഏരിയയിലും ആണ്. ഇത് രണ്ടും ഏത് വശത്താണ് വരേണ്ടത്? തെക്ക് വശത്തേക്ക് തിരിഞ്ഞ് നിന്ന് പാചകം ചെയ്യുന്നത് വാസ്തു പ്രകാരം ശരിയാണോ?
likes
0
comments
4

Comments


Sabin contractor
Sabin contractor

Interior Designer | Kottayam

കിഴക്ക് ദർശനമായി വരുന്ന ഭാഗത്ത് അടുപ്പ്.അഥവ ഗ്യാസ് അടുപ്പ് (ഇവ രണ്ടും ) സ്ഥാപിക്കുക

Anish Anish Parathanan
Anish Anish Parathanan

Civil Engineer | Kottayam

east better

Miracle  Builders
Miracle Builders

Architect | Thiruvananthapuram

North east corner or south east aakaam

Abraham Alex
Abraham Alex

Civil Engineer | Kottayam

Towards East

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store