വാസ്തു പ്രകാരം വീടിന്റെ ഏത് ഭാഗത്തു ആണ് അടുക്കള വരേണ്ടത്? അതല്ല അടുക്കള ഈ ദിശയിൽ വന്നു കൂടാ, അങ്ങനെ എന്തെങ്കിലും ഉണ്ടോ? തെക്ക് - പടിഞ്ഞാറു ദിശയിൽ അടുക്കള ആകാമോ?
വാസ്തു ശാസ്ത്രത്തിൽ അടുക്കളക്ക് കൃത്യമായ സ്ഥാനങ്ങൾ പറഞ്ഞിട്ടുണ്ട്. വാസ്തു പദം കണക്കാക്കി കൃത്യമായി തന്നെ അതു ചെയ്യാവുന്നതുമാണ്. മാത്രമല്ല ആ നിയമങ്ങളോട് ആർക്കും ഒരു എതിരഭിപ്രായവും ഉണ്ടാവാനും ഇടയില്ല. വാസ്തു ശാസ്ത്രത്തിലെ സാങ്കേതിക പദപ്രയോഗങ്ങൾ ഇല്ലാതെ പറയുകയാണെങ്കിൽ വീടിൻ്റെ കിഴക്കു ഭാഗം ഏതാണ്ട് മുഴുവനായും അടുക്കളക്ക് സ്ഥാനം കല്പിക്കാവുന്നതാണ്. അതുപോലെ വടക്ക് പടിഞ്ഞാറ് ഭാഗത്തും അടുക്കളയുടെ സ്ഥാനമാണ്. പാചകം ചെയ്യുന്നത് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ചെയ്യുന്ന വിധത്തിൽ രൂപകൽപ്പന ചെയ്താൽ മതി.
വാസ്തു അനുസരിച്ച് ഒരു വീടിൻറെ അടുക്കളയുടെ സ്ഥാനം ആ വീടിൻറെ തെക്കു കിഴക്കേ മൂലയിൽ ആവണം എന്നുള്ളതാണ് . ചില കാരണങ്ങൾ കൊണ്ട് തെക്ക് കിഴക്ക് മൂലയിൽ അടുക്കള കൊടുക്കാൻ പറ്റാത്ത വീടുകൾക്ക് ആ വീടിൻറെ വടക്ക് പടിഞ്ഞാറ് മൂലയിൽ അടുക്കളസ്ഥാനം കൊടുക്കാവുന്നതാണ്.
Vasudevan k
Civil Engineer | Malappuram

Tinu J
Civil Engineer | Ernakulam
വാസ്തു അനുസരിച്ച് ഒരു വീടിൻറെ അടുക്കളയുടെ സ്ഥാനം ആ വീടിൻറെ തെക്കു കിഴക്കേ മൂലയിൽ ആവണം എന്നുള്ളതാണ് . ചില കാരണങ്ങൾ കൊണ്ട് തെക്ക് കിഴക്ക് മൂലയിൽ അടുക്കള കൊടുക്കാൻ പറ്റാത്ത വീടുകൾക്ക് ആ വീടിൻറെ വടക്ക് പടിഞ്ഞാറ് മൂലയിൽ അടുക്കളസ്ഥാനം കൊടുക്കാവുന്നതാണ്.
shyn s
Civil Engineer | Pathanamthitta
തെക്കു കിഴക്ക് മൂല ഒന്നാം സ്ഥാനം വടക്കു കിഴക്ക് വടക്കു പടിഞ്ഞാറു
Ratheesh Namboothiri
Civil Engineer | Malappuram
തെക്ക് പടിഞ്ഞാറു ഒഴികെ..... മൂന്നു ഭാഗത്തും... ആകാം.. എന്ന് അച്ചാര്യന്മാർ പറയുന്നു
vimod t v
Civil Engineer | Thrissur
nort west
vimod t v
Civil Engineer | Thrissur
nort east
vimod t v
Civil Engineer | Thrissur
south east
ck mavilayi
Mason | Kannur
അഗ്നി കോണിൽ ഉത്തമം.
SREEKUMAR R
Contractor | Thiruvananthapuram
North east
Johnson Mj
Contractor | Palakkad
കിഴക്കോട്ടു face ചെയ്യുന്നതാണ് നല്ലത്.. vasthu നോക്കുന്ന ആളെ കൊണ്ടുവന്നു കാണിക്കൂ..