Home Owner | Ernakulam, Kerala
Civil Engineer | Kottayam
തെക്ക് പടിഞ്ഞാറ് bathroom വരാൻ പാടില്ല എന്ന് ഒരു വാസ്തുശാസ്ത്രങ്ങളിലും പറയുന്നില്ല. {{1628976239}}. അതുകൊണ്ട് അതിൽ വാസ്തുദോഷം ഒന്നുമില്ല.
Mason | Malappuram
പൊളിച്ചു പണിയു
Civil Engineer | Alappuzha
പൊളിച്ചു കളയാതെ പടിഞ്ഞാറുഭാഗത്തോടു ചേർന്ന് റൂമോ വരാന്തയോ എന്തേലും നിർമ്മിക്കാൻ പറ്റും. തറ നിരപ്പ് ഒരുപോലാവണം പക്ഷെ വീടിന്റെ നക്ഷത്രം മാറും. അതുകൊണ്ട് നല്ല ഒരു വാസ്തുജ്യോത്സ്യന്റെ സഹായത്തോടുകൂടി മാത്രം തീരുമാനം എടുക്കുക
More like this
Dr Bennet Kuriakose
Civil Engineer | Kottayam
തെക്ക് പടിഞ്ഞാറ് bathroom വരാൻ പാടില്ല എന്ന് ഒരു വാസ്തുശാസ്ത്രങ്ങളിലും പറയുന്നില്ല. {{1628976239}}. അതുകൊണ്ട് അതിൽ വാസ്തുദോഷം ഒന്നുമില്ല.
Ajith kumar
Mason | Malappuram
പൊളിച്ചു പണിയു
Sreerag K