തെക്കുപടിഞ്ഞാറ് മൂലയിൽ ആണെങ്കിൽ നല്ലതല്ല ആഭാഗത്തു മൂലയിൽ നിന്ന് മാറി തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആവുന്നത് വലിയ തെറ്റില്ല മൂലയിൽ നിന്ന് എത്ര മാറണം എന്നുള്ളത് ആഭാഗത്തെ തറയുടെ നീളം എത്ര യാണ് എന്ന് അറിയാത്തതുകൊണ്ടാണ് തച്ചു ശാസ്ത്രം അറിയുന്ന ഒരാളെ കാണിക്കൂ
Nazar Mohamed
Contractor | Ernakulam
ഒരു ദോഷവും ഇല്ല , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യരാണ് .
A V S PLANNERS
Civil Engineer | Ernakulam
ഉണ്ട്
ഭുവനേന്ദ്രൻ കൊട്ടാരക്കര
Architect | Kollam
കാശ് താങ്കളുടെയല്ലെ.എത്റയുംപെട്ടെന്ന് പൊളിച്ചു കളയുക....
Preetha Narayanan
Home Owner | Alappuzha
yes.kannimoola master bedroom Anu vendathu.Not bathroom.
Bonee Alex
Architect | Ernakulam
yes
SHAHARA zayan
Civil Engineer | Kozhikode
yes
JENEESH M C PANTHIRIKKARA
Contractor | Kozhikode
തെക്കുപടിഞ്ഞാറ് മൂലയിൽ ആണെങ്കിൽ നല്ലതല്ല ആഭാഗത്തു മൂലയിൽ നിന്ന് മാറി തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആവുന്നത് വലിയ തെറ്റില്ല മൂലയിൽ നിന്ന് എത്ര മാറണം എന്നുള്ളത് ആഭാഗത്തെ തറയുടെ നീളം എത്ര യാണ് എന്ന് അറിയാത്തതുകൊണ്ടാണ് തച്ചു ശാസ്ത്രം അറിയുന്ന ഒരാളെ കാണിക്കൂ
Rajesh Nath
Home Owner | Ernakulam
കന്നിമൂല സ്ഥാനം അവിടെ ആ ഭാഗത്ത് bathroom, വേസ്റ്റ് വാട്ടർ- septic tank ഇവ ഒന്നും പാടില്ല. മാസ്റ്റർ bedroom വരേണ്ട സ്ഥാനം.
lumrender architect studio
Civil Engineer | Malappuram
yes kannimoolayil avum