hamburger
Haridas Karinkal

Haridas Karinkal

Mason | Thrissur, Kerala

വീടിന്റെ കന്നി മൂലയിൽ സെപ്റ്റിക് ടാങ്ക് കൊടുത്താൽ വല്ല ദോഷം ഉണ്ടോ
likes
2
comments
8

Comments


Arun  kumar b
Arun kumar b

Building Supplies | Thiruvananthapuram

കന്നിമൂലയിൽ കുഴി കൊടുക്കാൻ പാടില്ല

kumar vr
kumar vr

Carpenter | Malappuram

കന്നിമൂല മാലിന്യമുക്തവും ശുദ്ധവുമായിരിയ്ക്കണം. അത് കൊണ്ട് അവിടം ഒഴിവാക്കുക. കന്നിമൂല ഗണപതിയുടെ സ്ഥാനമാണ്. കന്നിമൂല ഗണപതിയെന്ന് പറയാറുണ്ടല്ലോ.

shiju  balan
shiju balan

Contractor | Thrissur

കണ്ണിമൂല പാടില്ല

jaya kumar
jaya kumar

Contractor | Thiruvananthapuram

ഒരു കാരണവശാലും പാടില്ല ഈശാ ന് കോണിലും പാടില്ല

Sagar Ks
Sagar Ks

Contractor | Thrissur

oooo

𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀  𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘

Architect | Ernakulam

തെക്കു പടിഞ്ഞാറെ മൂലയാണ് കന്നി മൂല എന്ന് പറയപെടുന്നത്..... ഈ മൂലയിൽ നിന്നും 2 കോൽ മാറ്റി വെച്ചാൽ പ്രശ്നം പരിഹരിക്കാം....

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

septic tank no

Binesh Binu
Binesh Binu

Contractor | Thrissur

അവിടെ കൊടുക്കാൻ പാടില്ലാത്തതാണ്...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store