hamburger
Uvais Uvi

Uvais Uvi

Home Owner | Palakkad, Kerala

നല്ല ഉറച്ച മണ്ണുള്ള സ്ഥലത്ത് ടോയ്ലറ്റ് വേസ്റ്റിന് സെപ്റ്റിക് ടാങ്ക് വെക്കുന്നതാണോ കുഴി കുഴിക്കുന്നതാണോ നല്ലത്??? സെപ്റ്റിക് ടാങ്ക് ആണെങ്കിൽ ഏത് സൈസിൽ ഉള്ളത് വെക്കണം???ഒന്ന് വിശദമായി കമന്റ്‌ ചെയ്യുമോ
likes
3
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉറച്ച മണ്ണാണെങ്കിലും സ്ലാബ് ഇടുന്നതിന് കട്ടയോ കല്ലോ കെട്ടി പെക്കണം റെഡിമേഡ് ടാങ്കിന്റെ ആവശ്യമില്ലാ കടുപ്പമുള്ള വെട്ടുകല്ല് ഉള്ള ഇടത്ത് കൽക്കെട്ടിന്റെ ആവശ്യം ഇല്ലാ കുഴി 4 സൈഡും തേച്ച് എടുത്താൽ മതിയാകും

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴി കുഴിച്ചാൽ മതി

Aashi aashik
Aashi aashik

Contractor | Malappuram

call

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store